ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stans35015 (സംവാദം | സംഭാവനകൾ)
No edit summary
താളിലെ വിവരങ്ങൾ {{PHSchoolFrame/Header}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{HHSchoolFrame/Header}}  
{{PHSchoolFrame/Header}}
 
{{Infobox School
| സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്=35015
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1935
| സ്കൂൾ വിലാസം= അയൺ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ <br/>ആലപ്പുഴ
| പിൻ കോഡ്= 688011
| സ്കൂൾ ഫോൺ= 04772263777
| സ്കൂൾ ഇമെയിൽ= 35015.alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ് =
| ഉപ ജില്ല=  ആലപ്പുഴ
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=0
| പെൺകുട്ടികളുടെ എണ്ണം=818
| വിദ്യാർത്ഥികളുടെ എണ്ണം=818
| അദ്ധ്യാപകരുടെ എണ്ണം= 27
|പ്രധാന അദ്ധ്യാപകൻ = ശ്രീമതി മിന്നി ലുക്ക്
| പ്രിൻസിപ്പൽ=
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ജോൺസൺ ജോസഫ് 
|
 
| സ്കൂൾ ചിത്രം= 35015scoolp.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ആന്റണീസ് ജി.എച്ച്.എസ്.  ആലപ്പുഴ. വലിയ ദിവാൻജി രാജാകേശവദാസിന്റെ സ്വപ്ന നഗരിയായ വാണിജ്യകനാലിന്റെയും വാടകനാലിന്റെയും ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലിന്റെയും അസ്തമസുര്യന്റെ കിരണങ്ങളേറ്റുവാകുന്ന അറബിക്കടലിന്റെയും മധ്യേ ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശകൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസമൂഹസഭയുടെ സെന്റ്.ആന്റണിസ് വിദ്യാലയം നിലകൊള്ളുന്നു.ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും,കിഴക്കേ ജുമാമസ്ജിദിന്റെയും, സാമിപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* ബാന്റ് ട്രൂപ്പ്
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാസാംസ്കാരിക വേദി
* കെ.സി.എസ്.എൽ
* റെഡ് ക്രോസ്
* ലൈബ്രറി
* ലിറ്റിൽ കൈറ്റ്സ്
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* സ്പോർട്സ് (കായിക പരിശീലനങ്ങൾ)
* ഗെയിംസ് മത്സരം
* ഐ.ടി. ക്ലബ്ബ്
* സീഡ് ക്ലബ്ബ്‍‍
* മനോരമ നല്ലപാഠം
* കാരുണ്യ പ്രവർത്തനങ്ങൾ
* ജൈവവൈവിദ്ധ്യ പാർക്ക്
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]
 
== മാനേജ്മെന്റ് == 
 
  ചങ്ങനാശ്ശേരി  അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൽ കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്.മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ  മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.സി.ജോവാൻ ജേക്കബ്  സി.എം.സി. പ്രവർത്തിച്ചുവരുന്നു .
 
== മുൻ സാരഥികൾ ==
'''
    * സി. മേരി ലൂർദ് സി .എം. സി
    * സി. മാർട്ടിൻ സി .എം. സി 
    * സി. ക്രൂസിഫിക്സ് സി .എം. സി
    * സി. ജുസ്സേ സി .എം. സി
    * സി. ജറോസ് സി .എം. സി
    * സി. ജസ്സിൻ സി .എം. സി
    * സി. ഫിലോപോൾ സി .എം. സി 
    * സി. കൊർണേലിയ സി .എം. സി
    * സി. ശാന്തി  സി .എം. സി
    * സി. ജിൻസി സി .എം. സി
    * സി. മിസ്റ്റിക്കാ സി .എം. സി
    * ശ്രീമതി ലിസമ്മ കുര്യൻ
    * ശ്രീമതി ജെസ്സി ജോസഫ്
    * ശ്രീമതി ജോളി ജെയിംസ് 
    * ശ്രീമതി ഗ്രേസികുട്ടി ഒ.സി 
'''
== റിസൾട്ട് ==
<font color=#0505AE size=3>
<TABLE BORDER = "5">
<table border="1">
  <tr>
    <th>    YEAR      </th>
    <th>PERCENTAGE</th>
  </tr>
<tr>
    <td>2010</td>
    <td>98%</td>
  </tr>
  <tr>
    <td>2011</td>
    <td>99%</td>
  </tr>
  <tr>
    <td>2012</td>
    <td>99.5%</td>
  </tr>
<tr>
    <td>2013</td>
    <td>100%</td>
  </tr>
  <tr>
    <td>2014</td>
    <td>99%</td>
  </tr>
<tr>
    <td>2015</td>
    <td>100%</td>
  </tr>
  <tr>
    <td>2016</td>
    <td>99.5%</td>
  </tr>
<tr>
    <td>2017</td>
    <td>100%</td>
  </tr>
</table>
<b> <font color=red>2017-18 SSLC യ്ക്ക് 19 കുട്ടികൾക്ക് ഫുൾ A+  ഉം 11 കുട്ടികൾക്ക് 9 A+ ഉം ലഭിച്ചു
 
==പൂർവ്വവിദ്യാർത്ഥികൾ ==
 
[[ പൂർവ്വവിദ്യാർത്ഥി സംഗമം]]
 
[[ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ]]
 
==വഴികാട്ടി==
{{#multimaps: 9.4988° N, 76.3446° E | width=800px | zoom=16 }}
 
ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക്  സമീപത്തായിസ്ഥിതിചെയ്യുന്നു.
 
<!--visbot  verified-chils->

07:45, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം