"എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പാണാവള്ളി | |സ്ഥലപ്പേര്=പാണാവള്ളി | ||
| വിദ്യാഭ്യാസ ജില്ല=ചേർത്തല | |വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 34345 | |സ്കൂൾ കോഡ്=34345 | ||
| സ്ഥാപിതവർഷം=1960 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=688526 | |വിക്കിഡാറ്റ ക്യു ഐഡി=Q87477922 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32111000307 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1960 | ||
|സ്കൂൾ വിലാസം= പാണാവള്ളി | |||
| | |പോസ്റ്റോഫീസ്=പൂച്ചാക്കൽ | ||
|പിൻ കോഡ്=688526 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0478 2522125 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=34345thuravoor@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തുറവൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=10 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=അരൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=ചേർത്തല | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി | ||
| സ്കൂൾ ചിത്രം= Sndsyups.jpg | | |ഭരണവിഭാഗം=എയ്ഡഡ് | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=722 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=722 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=722 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീന ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ എം കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ഷിബു | |||
|സ്കൂൾ ചിത്രം=Sndsyups.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == |
17:41, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ ഡി എസ് വൈ യു പി എസ് പാണാവള്ളി | |
---|---|
വിലാസം | |
പാണാവള്ളി പാണാവള്ളി , പൂച്ചാക്കൽ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0478 2522125 |
ഇമെയിൽ | 34345thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34345 (സമേതം) |
യുഡൈസ് കോഡ് | 32111000307 |
വിക്കിഡാറ്റ | Q87477922 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 722 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 722 |
അദ്ധ്യാപകർ | 30 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 722 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ബി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ഷിബു |
അവസാനം തിരുത്തിയത് | |
02-01-2022 | Mka |
ചരിത്രം
വിദ്യകൊണ്ടു പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും വ്യവസായം കൊണ്ട് അഭിവൃദ്ധി നേടാനും സമൂഹത്തെ ആഹ്വാനം ചെയത ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് ശ്രീകണ്ഠേശ്വരം അവശരും ആർത്തരും ആലംഭ ഹീനരുമായ ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടി ആയുസ്സും,വപുസ്സും ആത്മീയതയുടെ പരിവേഷത്തോടെ ഭൗതിക വളർച്ചയ്ക്കായി സമസ്ത മേഖലകളും പ്രവർത്തന മണ്ഡലമാക്കിയ യുഗപ്രഭാവനായ ഗുരുവിന്റെ ദീർഘ വീക്ഷണത്താൽ പടർന്നു പന്തലിച്ചു വടവൃക്ഷമായി പരിലസിക്കുന്ന ദേശമായി ശ്രീകണ്ഠേശ്വരം മാറിയിരിക്കുന്നു എന്നത് അത്ഭുതവും,അതിശയവും മനുഷ്യമനസ്സുകളെ കോരിത്തരിപ്പിക്കുന്നതുമാണ് അരിഷ്ടിച് ജീവിക്കുന്ന ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഗുരുദേവൻ നടത്തിയ അശ്രാന്ത ഫലമാണ് നാമിന്നു കാണുന്ന ഗുരുവായൂർ ടൗൺഷിപ്പ് പോലെ പ്രഭ ചൊരിഞ്ഞു കൊണ്ട് വിരാചിക്കുന്ന ശ്രീകണ്ഠേശ്വരക്ഷേത്രവും, നഴ്സറി മുതൽ ബി എഡ് കോളേജ് വരെയുള്ള കെട്ടിട സമുച്ചയങ്ങളും.പരിപാവനമായ അന്തരീഷത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ വകയായ ഈ വിദ്യാലയം ജന്മം കൊണ്ടും കർമമം കൊണ്ടും മനുഷ്യ മനസ്സുകൾക്ക് അറിവിന്റെ പാനപാത്രം നൽകുകയും അതിലൂടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ ഉന്നത സ്ഥാനങ്ങളിൽ വിലസുന്ന അഭിമാനപാത്രങ്ങളായി വർത്തിക്കാൻ അവസരം കൊടുത്തത് ആയിരത്തിത്തൊള്ളായിരത്തി അറുപതിലാണ് ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചത് ആദ്യകാലം യോഗം പ്രസിഡന്റ് ആയിരുന്ന ബഹുമാന്യനായ സി കെ രാഘവൻ വൈദ്യരുടെയും സുമനസ്ക്കരായ നാട്ടുകാരുടെയും അകമഴിഞ്ഞതും നിസ്വാർത്ഥവുമായ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് . അദ്ദേഹമായിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ . ദേവസ്വം ഓഫീസിനോടു ചേർന്നുള്ള മൂന്നു മുറികൾ ആണ് ക്ലാസ്സ്കളായിട്ടു എടുത്തത് തദനന്തരം 1960 ജൂലൈ 10 ന് 100 അടി നീളത്തിലുള്ള കെട്ടിടം പണിയുന്നതിനുള്ള ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു .ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ . കെ എം കരുണാകര ബാബു, ശ്രീ സദാനന്ദൻ , ശ്രീമതി കെ കെ അമ്മിണി ,ശ്രീ കെ എൻ വിജയൻ എന്നിവർ സഹ അധ്യാപകർ ആയിരുന്നു. ആദ്യം സ്കൂളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥി എ അബ്ദുള്ള ആയിരുന്നു . പ്രാരംഭ കാലത്ത് 67 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. 1966 ൽ അഞ്ചാം ക്ലാസ്സ് ആരംഭിക്കുകയൂം അപ്പർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വിസ്തീർണ്ണം - 5 ഏക്കർ
ക്ലാസ്സ്മുറികൾ -35
കമ്പ്യൂട്ടർ ലാബ് - 1
സയൻസ് ലാബ് - 1
ലൈബ്രറി 1
കളിസ്ഥലം - വിശാലമായ കളിസ്ഥലം
കൃഷിസ്ഥലം - സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.83254155256145, 76.33386611938477 E |zoom=13}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34345
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ