"മലബാർ.ഇംഗ്ലീഷ് സ്ക്കൂൾ കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19113 (സംവാദം | സംഭാവനകൾ)
No edit summary
19113 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കോട്ടക്കലിനു കിഴക്കു വശം 3 കിലോമീറ്റര്‍ മാറിയണു മലബാര്‍.ഇംഗ്ലീഷ് സ്ക്കൂള്‍ കോട്ടക്കല്‍ സ്തിതി ചെയ്യുന്നത്.

{{prettyurl|P.K.M.M.H.S.S. EDARIKODE}}
'''ചരിത്രം'''

{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19113
| സ്ഥാപിതദിവസം= 08
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 2000
| സ്കൂള്‍ വിലാസം=  എടരിക്കോട്. പി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 676501
| സ്കൂള്‍ ഫോണ്‍= 0483 2640980
| സ്കൂള്‍ ഇമെയില്‍=malabareskottakkalyahoo.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=വേങ്ങര
| ഭരണം വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1779
| പെൺകുട്ടികളുടെ എണ്ണം= 1866
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3645
| അദ്ധ്യാപകരുടെ എണ്ണം= 105+17
| പ്രിന്‍സിപ്പല്‍=മുഹമ്മദ് ഷാഫി.കെ
| പ്രധാന അദ്ധ്യാപകന്‍=കുഞ്ഞിമുഹമ്മദ്.കെ
| പി.ടി.ഏ. പ്രസിഡണ്ട്=  റഹീം ചീമാടന്‍
| സ്കൂള്‍ ചിത്രം= pkm.jpg ‎|

എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''എടരിക്കോട് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1979-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.

==''' ചരിത്രം''' ==
ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്.
അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.
1979-ല്‍ ഇതൊരു  സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 3 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.4 ലാബുകളിലുമായി ഏകദേശം എ​ഴുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{|class="wikitable" style="text-align:left; width:300px; height:200px" border="2"

|ഗൈഡ്

|സ്കൗട്ട്

|സ്റ്റുഡന്റ് പോലീസ്

|ട്രാഫിക് ക്ലബ്ബ്

|റെഡ് ക്രോസ്

|പരിസ്ഥിതി ക്ലബ്ബ്

|വിദ്യാരംഗം

|വിവിധ വിഷയങ്ങള്‍ക്ക് പ്രത്യേകം ക്ലബ്ബുകള്‍

== പ്രധാഅധ്യാപകര്‍ ==
{|class="wikitable" style="text-align:left; width:300px; height:200px" border="2"

|1979 - 19
|അമരി അബ്ദുറഹിമാന്‍

|199  - 19
|ടി.എം.മുഹമ്മദ്

|199  - 2010
|പി.വിലാസിനി

|2010-2011
|ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍

|2011-
|കുഞ്ഞിമുഹമ്മദ്.കെ

*  2010-11 വര്‍ഷം 1005 SSLC വിദ്യാര്‍ത്ഥികളില്‍ 990 പേര്‍ ഹയര്‍യോഗ്യത നേടി
*  40 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടി

* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*NH 17 ന് തൊട്ട് കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
*കോട്ടക്കല്‍ ആയുര്‍വേദ കോളേജിന് പിന്‍ വശത്തായി
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*കോഴിക്കോട് സര്‍വ്വകലാശാലക്ക് 18 കി.മി. ദൂരം

<googlemap version="0.9" lat="11.001999" lon="75.984222" zoom="18" width="350" height="350" selector="no" controls="none">
10.970359, 75.953922
</googlemap>

[[ചിത്രം:19075_6.jpg|ലഘുചിത്രം|thumb|350px|left|''അദ്ധ്യാപക അവാര്‍ഡ്'',
പി.വിലാസിനി ടീച്ചര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റ്വാങ്ങുന്നു]]
[[ചിത്രം:2009.jpg|ലഘുചിത്രം|thumb|400px|right|''സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍'',
അസംബ്ലി,സ്കൗട്ട്,ക​മ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...]]
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
ഉള്ളടക്കം
[മറയ്ക്കുക]

* 1
* 2
* 3 About us
* 4 events
* 5 വിനിമയോപാധികള്‍
* 6 STUDENTS WRITTINGS
* 7 Teachers Writings
* 8 Our website
* 9 wikimapiya
* 10 വിജ്ഞാന കോശം
* 11 ചരിത്രം, രൂപീകരണം
* 12 സാംസ്കാരികപ്രാധാന്യം
* 13 പ്രത്യേകതകള്‍
o 13.1 ഹിമാദ്രി
o 13.2 ഹിമാചല്‍
o 13.3 ശിവാലിക്
* 14 പരിസ്ഥിതി

Our Pupils

Phone
About us

SSLC 2007 1 SSLC 2008 SSLC2009

events

WELCOME YOU

വിനിമയോപാധികള്‍

HM:-
Panchayath Map

STUDENTS WRITTINGS

എന്‍െറ ഗ്രാമം

Teachers Writings
"https://schoolwiki.in/മലബാർ.ഇംഗ്ലീഷ്_സ്ക്കൂൾ_കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്