|
|
വരി 1: |
വരി 1: |
| {{prettyurl|SDVBHSS,ALAPPUZHA}} | | {{prettyurl|SDVBHSS,ALAPPUZHA}} |
| {{Infobox School | | {{PHSchoolFrame/Header}} |
| | സ്ഥലപ്പേര്=ആലപ്പുഴ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല=ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 35001
| |
| | സ്ഥാപിതദിവസം= 18
| |
| | സ്ഥാപിതമാസം= 01
| |
| | സ്ഥാപിതവർഷം= 1905
| |
| | സ്കൂൾ വിലാസം= മുല്ലയ്ക്കൽ.പി.ഒ, ആലപ്പൂഴ
| |
| | പിൻ കോഡ്= 688001
| |
| | സ്കൂൾ ഫോൺ= 0477-2264674
| |
| | സ്കൂൾ ഇമെയിൽ= 35001alappuzha@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= ആലപ്പുഴ
| |
| | ഭരണം വിഭാഗം= എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| |
| | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| |
| | പഠന വിഭാഗങ്ങൾ3= യു.പി.
| |
| | മാദ്ധ്യമം= മലയാളം /,ഇംഗ്ളീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം=930
| |
| | പെൺകുട്ടികളുടെ എണ്ണം= 211
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 1141
| |
| | അദ്ധ്യാപകരുടെ എണ്ണം= 53
| |
| | പ്രിൻസിപ്പൽ= എ.പി.നന്ദിനിക്കുട്ടി
| |
| | പ്രധാന അദ്ധ്യാപകൻ= ഡി രാമദാസ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്.എൻ
| |
| <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| |
| | സ്കൂൾ ചിത്രം=35001_school.png|
| |
| }} | |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ'''. 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| | |
| == ചരിത്രം ==
| |
| സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ
| |
| വിദ്യശാല .തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂർ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * സ്കൗട്ട് & ഗൈഡ്സ്
| |
| * എസ്.പി.സി.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| * സീഡ്ക്ലബ്ബ്
| |
| *വാട്സാൺ ക്ലബ്ബ്
| |
| *എനർജി ക്ലബ്ബ്
| |
| * [[കായികമേള]]
| |
| | |
| == മാനേജ്മെന്റ് ==
| |
| സര്‍വ്വശ്രീ എസ്.വെങ്കിട്ട രാമ നായിഡു ,കെ .എ.കൃഷ്ണ അയ്യങ്കാര്‍ ,തുടങ്ങിയവരായിരുന്നു ആദ്യകാല മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ . എസ്.ഡി.വി യുടെ പ്രവര്‍ത്തന നേതൃത്വം ഇപ്പോള്‍ പ്രസിഡന്റായും ശ്രീ. ജെ. കൃഷ്ണൻ സെക്രട്ടറിയായും ഉള്ള കമ്മറ്റി യ്കാണ്. ശ്രീ. നീലകണ്ഠൻ ആണു മാനേജര്‍.
| |
| | |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| |
| ശ്രീ .കെ .സുബ്രഹ്മണ്യ അയ്യർ ആയിരുന്നു സ്കൂളിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ. കെ .ഗോവിന്ദൻ നായർ,,എൻ. സുബ്രഹ്മണ്യ അയ്യർ (എൻ.എസ്.മണി ),ടി.കെ.കൃഷ്ണ പണിക്കർ,
| |
| ജെ.രാധാകൃഷ്ണ അയ്യർ, കെ.എം. രാജഗോപാലപണിക്കർ, കല്ലേലി രാഘവൻ പിള്ള,
| |
| പി. എൻ. വാസുദേവൻ നായർ, കെ.ആർ.രാജശേഖരൻ നായർ, കെ.എന്‍. നീലകണ്ഠൻ,, പി.എം. രാജൻ, ഏസ്.ശ്രീകല,ടി.എം.ഇൗശരി, ജി.ബേബി അംബി എന്നിവർ പ്രധാന അധ്യാപക സ്ഥാനം വഹിച്ചു. ശ്രീ ഡി രാമദാസ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| *ഇ.വി. കൃഷ്ണ പിള്ള -പ്രശസ്ത സാഹിത്യകാരൻ
| |
| *കെ.പി. അപ്പൻ -പ്രശസ്ത സാഹിത്യകാരൻ
| |
| *എം. പി മന്മദൻ- സർവോദയ നേതാവ്
| |
| *കാവാലം നാരായണ പണിക്കർ -കവി
| |
| *നാഗവള്ളി ആര്.എസ്.കുറുപ്പ്
| |
| *കെ.പി. രാമചന്ദ്രൻ നായർ - മുൻ മന്ത്രി
| |
| | |
| =വഴികാട്ടി=
| |
| * NH നിന്നും ഒരു കിലോമീറ്റര്‍ മാറി നഗര ഹൃദയത്തോട് ചേര്നു സ്ഥിതിചെയ്യുന്നു.
| |
| |----={{#multimaps: 9.501394,76.341389 | width=800px | zoom=16 }}
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| *
| |
| | |
| |}
| |
| |}"0
| |
| | |
| <!--visbot verified-chils->
| |