"എസ് എൻ എച്ച് എസ് എസ് പൂതാടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഗുരുനിര |
||
| വരി 4: | വരി 4: | ||
ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നിട്ടും പാഠ്യപാഠ്യേതര രംഗത്തും സ്കുളിന്റെ നേട്ടങ്ങൾ ആദ്യവർഷങ്ങളിൽ ശ്രദ്ധയമായിരുന്നു. എല്ലാ വിഭാഗക്കാരരുടെയും കൂട്ടായ പരിശ്രമമായിരുന്നു ഈ നേട്ടത്തിന്റെപിന്നിലുണ്ടായിക്കുന്നത് 1978-79. ലെ ആദ്യത്തെ s. s. l. cബാച്ചിന്റെ വിജയ ശതമാനം 88% മായിരുന്ന. ഈക്കാലത്ത് ജില്ലയിൽ മുന്നാം സ്ഥാനം കരസ്ഥമാക്കൻ സ്ക്ളിനു സാധിച്ചു. പിന്നീടുള്ള എല്ലാ വർഷങ്ങളിലും മികച്ച വിജയ ശതമനത്തിലുടെ വയനാട് ജില്ലയിലെ മികച്ച വിദ്യലയമാക്കി ശ്രീനാരായണ ഹൈസ്ക്കൂളിനെ മാറ്റാൻ സാധിച്ചുവെന്നുള്ളത് നമ്മുടെ അഭിമാനാർഹമായ നേട്ടമാണ്. നേട്ടത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടികയറിയതിന്റെ അംഗികാരമെന്നോണം 1998-ൽ സ്കളിനെ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ.പി.കെ.തങ്കപ്പൻ, പി.എൻ.ക്രഷ്ണൻ കുട്ടി, റ്റി.പി.നാരായണൻ, കെ.എ. കൃഷ്ണൻ, എ.കെ രവി, വി.എസ്.പ്രഭാകരൻ എന്നിവർ ഈ സ്കുളിന്റെ മാനേജർമാരായി സേവനമനുഷ്ട്ച്ചു. | ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നിട്ടും പാഠ്യപാഠ്യേതര രംഗത്തും സ്കുളിന്റെ നേട്ടങ്ങൾ ആദ്യവർഷങ്ങളിൽ ശ്രദ്ധയമായിരുന്നു. എല്ലാ വിഭാഗക്കാരരുടെയും കൂട്ടായ പരിശ്രമമായിരുന്നു ഈ നേട്ടത്തിന്റെപിന്നിലുണ്ടായിക്കുന്നത് 1978-79. ലെ ആദ്യത്തെ s. s. l. cബാച്ചിന്റെ വിജയ ശതമാനം 88% മായിരുന്ന. ഈക്കാലത്ത് ജില്ലയിൽ മുന്നാം സ്ഥാനം കരസ്ഥമാക്കൻ സ്ക്ളിനു സാധിച്ചു. പിന്നീടുള്ള എല്ലാ വർഷങ്ങളിലും മികച്ച വിജയ ശതമനത്തിലുടെ വയനാട് ജില്ലയിലെ മികച്ച വിദ്യലയമാക്കി ശ്രീനാരായണ ഹൈസ്ക്കൂളിനെ മാറ്റാൻ സാധിച്ചുവെന്നുള്ളത് നമ്മുടെ അഭിമാനാർഹമായ നേട്ടമാണ്. നേട്ടത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടികയറിയതിന്റെ അംഗികാരമെന്നോണം 1998-ൽ സ്കളിനെ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ.പി.കെ.തങ്കപ്പൻ, പി.എൻ.ക്രഷ്ണൻ കുട്ടി, റ്റി.പി.നാരായണൻ, കെ.എ. കൃഷ്ണൻ, എ.കെ രവി, വി.എസ്.പ്രഭാകരൻ എന്നിവർ ഈ സ്കുളിന്റെ മാനേജർമാരായി സേവനമനുഷ്ട്ച്ചു. | ||
=== ഗുരു നിര === | |||