"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

പരിസ്ഥിതി സുചിത്യം രോഗപ്രതിരോധം

പ്രിയ കൂട്ടുകാരെ രക്ഷിതാക്കളെ അധ്യാപകരെ, ഈ ലേഖനം എഴുതുന്ന ഈ സമയം ലോക സമൂഹത്തിനാകെ പിടിപ്പെട്ടിരിക്കുകയും നിരവധി ആളുകൾ മരണ പെടുകയും ചെയ്ത കൊറോണ വൈറസ് അഥവാ covid19 മഹാമാരി നമ്മുടെ ജീവിത ക്രമങ്ങളെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ് പരീക്ഷകൾ പലതും നടക്കാൻ ഉണ്ട് പലതും പഠിക്കാനും ചില അറിവുകൾ നേടാനുമുള്ള അവസരമായി ഈ ദിവസങ്ങളെ നമുക്ക് പ്രയോജനപ്പെടുത്താൻ ആകണം കോറോണയെ അതിജീവിക്കാനും അറിവ് ആവശ്യമാണ് അറിവിലൂടെ വികസിച്ചു വരുന്ന കണ്ടെത്തലുകൾക്കെ മഹാമാരികളെ ഇല്ലാതാക്കാൻ ആകു.
ന്യൂക്ളിയാർബോംബ്കളും മിഷ്യലുകളും എല്ലാം covid19നു മുന്നിൽ നിഷ്ഫലം !ബാക്ടീരിയകളിൽ ചെറിയവയാണല്ലോ വൈറസുകൾ ആ സൂക്ഷ്മ ജീവികൾക് മുന്നിൽ നിന്നും വിറയ്ക്കുകയാണ് ലോകം ഈ കാലത്ത് ലോകത്തിനു തന്നെ പരിചിതമല്ലാത്ത ലോഗ്‌ഡോൺ പ്രഗ്യാപ്പിച്ചു ജനങ്ങൾ ആകെ വീട്ടിൽ ഇരുന്ന് ഈ രോഗത്തിനെ പ്രതിരോധിക്കുന്ന കാലം നമ്മൾ കുട്ടികൾക്കു അവധിക്കാലം ആയിട്ടും വീട്ടിൽ നിന്ന് പുറത്തിറഗാനോ ആഘോഷങ്ങളിലോ വിനോദസഞ്ചാരങ്ങളിൽ ഏർപ്പെടാനോ സാധിക്കുന്നില്ല കോറോണയെ പ്രതിരോധിക്കാനായി മണിക്കൂറുകളിൽ ഇടക് കൈ കഴുകുകയും പുറത്തുപോകുന്നവർ മാസ്ക് ധരിച്ചു മാത്രമേ പോകുകയും ശാരീരിക അകലം പാലിച്ചും കേരളത്തിൽ നമ്മൾ രോഗത്തിനെ ചെറുക്കാൻ ഒരുപരുതി വേരെ പിടിച്ചു നിർത്തി ലോകത്തിന്റെ തന്നെ ശ്രദ്ധ കേന്ദമായി മാറുന്നു എന്നത് നമ്മൾ കേരളീയർ നേടിയെടുത്തിട്ടുള്ള പരിസ്ഥിതി ശുചിത്യവും രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കുകയും ശാരീരിക സുചിത്യം പാലിക്കുന്നു എന്നതുമാണ് സൂചിപ്പിക്കുന്നത്
നിരവതി രോഗങ്ങൾ നിപ്പ വൈറസ് ബാധ എലിപ്പനി ഡെങ്ഗിപ്പനി ചിക്കൻഗുനിയ തുടങി നിരവതി പകർച്ച വ്യാധികൾ ഇനി മഴക്കാലരോഗങ്ങളായി നമ്മൾ പ്രതിരോഗിക്കേണ്ടി വെരും ഇതിന് പരിസ്ഥിതി യും , വ്യക്തി ശുചിത്യവും വളരെ അത്യാവശ്യമാണ് അതിന് വേണ്ടി കൂട്ടുകാരെ നമ്മുക്ക് നമ്മുടെ വീടും പരിസരവും രക്ഷിതാക്കളോടൊപ്പം ശുചിയാകാം അതോടൊപ്പം നമ്മൾ വ്യക്തി ശുദ്ധി കൃത്യമായി പാലിച് ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈ നന്നായി കഴുകുകയും കുളിക്കുമ്പോഴും ശ്രദ്ധ യോടെ നമ്മുക്ക് സമൂഹത്തിനു മാതൃക ആകുന്ന രീതിയിൽ ഒരുമിച് ഒന്നായി ഇനി വരുന്ന രോഗങ്ങളെയും വൈറസുകളെയും ഒരുമിച്ച് ഒറ്റകെട്ടായി പ്രതിരോധിക്കാം

സായന്ത്. കെ
4 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം