"ഡി.എ.എൽ.പി.എസ് കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
| പേര്=1 | | പേര്=1 | ||
| സ്ഥലപ്പേര്=നിലമ്പൂർ | | സ്ഥലപ്പേര്=നിലമ്പൂർ |
11:17, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| പേര്=1 | സ്ഥലപ്പേര്=നിലമ്പൂർ | വിദ്യാഭ്യാസ ജില്ല=മലപ്പുറം | റവന്യൂ ജില്ല= വണ്ടൂർ | സ്കൂൾ കോഡ്= 48412 | സ്ഥാപിതവർഷം= 1949 | സ്കൂൾ വിലാസം= കരുളായി പോസ്റ്റ് , നിലമ്പൂർ പിഒ ,മലപ്പുറം | പിൻ കോഡ്= 679330 | സ്കൂൾ ഫോൺ= 04931 270009 | സ്കൂൾ ഇമെയിൽ= devadhar.alps.karulai@gmail.com | സ്കൂൾ വെബ് സൈറ്റ്= devadharalpskarulai.blogspot.com | ഉപ ജില്ല= നിലമ്പൂർ | ഭരണ വിഭാഗം= Aided | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 117 | പെൺകുട്ടികളുടെ എണ്ണം= 97 | വിദ്യാർത്ഥികളുടെ എണ്ണം= 214 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകൻ= കെവി കൃഷ്ണകുമാർ | പി.ടി.ഏ. പ്രസിഡണ്ട്= SHAFEEQUE C | സ്കൂൾ ചിത്രം= DALPS_KARULAI.jpg | }}
ആമുഖം
കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങൽ പ്രദേശത്തുള്ള ഈ സ്കൂൾ ഡി.എം.ആർ.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ്
പിരിച്ചു വിട്ട ശേഷമാണ് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റിൽ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ് ഈ
സ്കൂളിന്റെ ആദ്യ കാല പ്രവർത്തനങ്ങൾ തുടങ്ങിയത് കരുളായി എടക്കര
റോഡിൽ 75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം
ഒട്ടേറെ പേർക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വർഷക്കാലം ഈ സ്കൂളിനെ
മുന്നിൽ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റർ ഈ സ്കൂളിനും
കരുളായി നിവാസികൾക്കും നൽകിയ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും
എയ്ഡഡ് സ്കൂൾ ആയതിനാൽ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ
വിദ്യാലയം പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ
പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തിൽ
സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ്
പ്രവർത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9
അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .
പിവി അബ്ദുൾ വഹാബ് എംപി ഫണ്ടിൽ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടൻ മുഹമ്മദ് ഫണ്ടിൽ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ വളരെ സഹായകമായി വർത്തിക്കുന്നു .
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യോഗ ക്ലാസ്
കരാട്ടേ ക്ലാസ്സ്
ഡാൻസ് ക്ലാസ്സ്
സ്കൂളിലെ അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | കൃഷ്ണകുമാർ കെ.വി
|
പ്രഥമാധ്യാപകൻ |
2 | അനിമസ് ജോൺ |
എൽ പി എസ് എ |
3 | രുഗ്മിണി കുുന്നത്ത് |
എൽ പി എസ് എ |
4 | ഷേർലി കെ ഫിലിപ്പ് |
എൽ പി എസ് എ |
5 | ഹാരിസ് പി |
എൽ പി എസ് എ |
6 | അനില പി |
എൽ പി എസ് എ |
7 | ജോഫി സി സാമുവൽ |
എൽ പി എസ് എ |
8 | KHAIRUNNEESA V |
എൽ പി എസ് എ |
9 | ഷാനവാസ് ടി എച് |
JLT - അറബി |
10 | ഷാനിബ |
പ്രീ പ്രൈമറി ടീച്ചർ |
11 | സിന്ധു |
പ്രീ പ്രൈമറി ടീച്ചർ |
അധ്യാപകേതരജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 |
വത്സല |
പാചകം |
2 |
ഹഫ്സത്ത് | ആയ |
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് ,ഓട്ടോ സൗകര്യം. {{#multimaps:11.2876,76.2968 |zoom=13}}