"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ഇൻഫോബോക്സ് മാറ്റി)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=
പേര്=ജി. എച്ച്. എസ്. എസ്. സൗത്ത് തൃക്കരിപൂർ|
|വിദ്യാഭ്യാസ ജില്ല=
സ്ഥലപ്പേര്=ഇളമ്പച്ചി|
|റവന്യൂ ജില്ല=
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
|സ്കൂൾ കോഡ്=
റവന്യൂ ജില്ല=കാസർഗോഡ്
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=12036|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവർഷം=1919|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂൾ വിലാസം=ഇളമ്പച്ചി|
|യുഡൈസ് കോഡ്=
പിൻ കോഡ്=671311|
|സ്ഥാപിതദിവസം=
സ്കൂൾ ഫോൺ=04672211404|
|സ്ഥാപിതമാസം=
സ്കൂൾ ഇമെയിൽ=12036southtrikarpur@gmail.com|
|സ്ഥാപിതവർഷം=
സ്കൂൾ വെബ് സൈറ്റ്=12036ghsssouthtrikaripur.blogspot.in|
|സ്കൂൾ വിലാസം=
ഉപ ജില്ല=‌ചെറുവത്തൂർ|
|പോസ്റ്റോഫീസ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഫോൺ=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ഉപജില്ല=
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|വാർഡ്=
‍മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=
ആൺകുട്ടികളുടെ എണ്ണം=2268|
|നിയമസഭാമണ്ഡലം=
പെൺകുട്ടികളുടെ എണ്ണം=2068|
|താലൂക്ക്=
വിദ്യാർത്ഥികളുടെ എണ്ണം=4336|
|ബ്ലോക്ക് പഞ്ചായത്ത്=
അദ്ധ്യാപകരുടെ എണ്ണം=35|
|ഭരണവിഭാഗം=
പ്രിൻസിപ്പൽ=സ്നേഹലത.കെ |
|സ്കൂൾ വിഭാഗം=
പ്രധാന അദ്ധ്യാപകൻ=ലീന.പി |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= രഘുനാഥൻ.കെ|
|പഠന വിഭാഗങ്ങൾ2=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ3=
ഗ്രേഡ്=4.5|
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം= [[പ്രമാണം:സ്കൂൾ കവാടം.jpg|thumb|സ്കുൾ കവാട ചിത്രം]]
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=
 
|മാദ്ധ്യമം=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==

23:04, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി
അവസാനം തിരുത്തിയത്
29-12-2021Anilpm



ചരിത്രം

ജന്മിത്വത്തിന്റെയും കോളനീകരണത്തിന്റെയും നാളുകൾക്ക് ശേഷം തൃക്കരിപ്പുരിന്റെ തെക്കൻ ഭാഗങ്ങളിൽ അറിവിന്റെ പൂ വിടർന്നു . ടിപ്പുവിന്റെ പടയോട്ടങ്ങളും പരശുരാമന്റെ കേരള പര്യടന കഥകളും കേട്ടു പുളകം കൊണ്ട തൃക്കരിപ്പൂർ അറിവിന്റെ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുന്നത് 20 കൾക്ക് ശേഷമാണ് .ആ നാളുകളിൽ തന്നെ തെക്കേ തൃക്കരിപ്പൂരിൽ വിദ്യാഭ്യാസത്തിന്റെ സ്ഫുരണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. താഴേക്കാട്ടു മനയിൽ നിന്നാണ് ഇത് ഉദയം കൊള്ളൂന്നത് .തൊട്ടോൻ എഴുത്തച്ച്ചൻ ഒളവറയിലും തളിച്ചാലതും എഴുത്തു കൂട്ടങ്ങൾ സ്ഥാപിച്ചു. കുട്ടനച്ച്ച്ചൻ ,മേലോത് അച്ചൻ എന്നിവര് സഹായത്തിനെത്തി.തലിച്ചാലത്തെ എഴുത്തുക്കൂട്ടം 1954 ൽ district session ബോർഡിന്റെ കീഴിൽ ലോവർ പ്രൈമറി സ്കൂളായി മാറി. 1984 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി ആയും മാറി. പിന്നീട് നിരവധി കഴിവുറ്റ അധ്യാപകരുടെ കാച്ചിക്കുറുക്കിയ നിർണയ രേഖകളിലൂടെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ പൂർവ്വ വിദ്യാർഥികളിലൂടെയും സ്മരണകൾക്കും വർത്തമാനത്തിനും അപ്പുറം ഓജസ്സോടെ തിളങ്ങുന്ന സാംസ്കാരിക കേന്ദ്രമാണ് GHSS സൌത്ത് തൃക്കരിപ്പൂർ .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1919
1922
1929
1941
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2007- 08 വസന്ത
2008- 09 കാഞ്ചന
2009 - രാജലക്ഷ്‍മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.ദേവീദാസ് .ദിനേഷ്‍കുമാർ തെക്കുമ്പാട്


വഴികാട്ടി

{{#multimaps:12.1197067,75.1808639|zoom=13}}