"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
[[ചിത്രം:gfhs4.jpg|thumb]]
[[ചിത്രം:gfhs4.jpg|thumb]]

ചന്തേരയിലുള്ള കെ.രാഘവന്‍ മാസ്റ്ററുടെ നിരന്തരമായ പ്രവര്‍ത്തന ഫലമായി 1954ല്‍ ജൂണ്‍ 2ന് സ്കൂള്‍ ഉദ്ഘാടനം ചെയ്തു.  തുടര്‍ന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്‍ററിയായും അപ്ഗ്രെയ്ഡ് ചെയ്തു.
 
== <font color="yellow" size="6">ചരിത്രം</font> ==

കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത്  110  181വടക്കേ അക്ഷാംശത്തിലും 750 101

വരി 54: വരി 54:
ഏതുസമയവും നാടിനെയും മനസ്സിനെയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചായിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാര മണല്‍പരപ്പ്,കടലോരകാഴ്ചകള്‍,മുതുക് അല്‍പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനനമുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളി പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളിയായെത്തുന്ന പരല്‍ മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍ പക്ഷികള്‍ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറന്പ.വലിയപറന്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെന്‍റ് ഫിഷറീസ് ഹയര്‍സെക്കന്‍ററി സ്കൂളാണ്  ഇത്
ഏതുസമയവും നാടിനെയും മനസ്സിനെയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചായിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാര മണല്‍പരപ്പ്,കടലോരകാഴ്ചകള്‍,മുതുക് അല്‍പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനനമുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളി പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളിയായെത്തുന്ന പരല്‍ മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍ പക്ഷികള്‍ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറന്പ.വലിയപറന്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെന്‍റ് ഫിഷറീസ് ഹയര്‍സെക്കന്‍ററി സ്കൂളാണ്  ഇത്

ചന്തേരയിലുള്ള കെ.രാഘവന്‍ മാസ്റ്ററുടെ നിരന്തരമായ പ്രവര്‍ത്തന ഫലമായി 1954ല്‍ ജൂണ്‍ 2ന് സ്കൂള്‍ ഉദ്ഘാടനം ചെയ്തു.  തുടര്‍ന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്‍ററിയായും അപ്ഗ്രെയ്ഡ് ചെയ്തു.
<font color="green" size="6">സ്കൂള്‍ ചരിത്രം - താഴെ ക്ലിക്ക് ചെയ്യുക</font>

307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115015" എന്ന താളിൽനിന്ന് ശേഖരിച്ചത്