"എ.എം.എൽ.പി.എസ് ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ചേർത്തു)
(ചെ.) (ഇംഗ്ലീഷ് വിലാസം ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A. M. L. P. S Cherayi}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ എം ല് പി എസ് ചെറായി
| പേര്=എ എം ല് പി എസ് ചെറായി

15:57, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് ചെറായി
വിലാസം
ചെറായി

എ എം ല് പി എസ് ചെറായി അണ്ടത്തോട് പി ഓ
,
679564
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9495047154
ഇമെയിൽamlpscherayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎല് പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീന വി ഡി
അവസാനം തിരുത്തിയത്
29-12-2021ലിതിൻ കൃഷ്ണ ടി ജി



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര് ജില്ലയുടെ വടക്കു പടിഞ്ഞാറ് അറ്റത്തു അറബിക്കടലില് നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായി കിടക്കുന്ന ഈ വിദ്യാലയം പുന്നയൂർക്കുളം പഞ്ചായത്തിലെ ചെറായി എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയുന്നത്.

പണ്ടു കാലത്തു സാധാരണക്കാരന് വിദ്യാഭ്യാസം എന്നുള്ളത് ഊഹിക്കാൻ പോലും പറ്റാത്തതായിരുന്നു. ആശാന് പള്ളിക്കൂടകളും ഓത്തുപള്ളിയുമായിരുന്നു വിദ്യ അഭ്യസിക്കാനുള്ള കേന്ദ്രങ്ങള്. മുസ്ലിമുകളുടെ എണ്ണം കൂടി വന്നതോട് കൂടി അവരുടെ മതപഠനത്തിനുള്ള സ്ഥാപനങ്ങള് ആവശ്യമായി വന്നു. മതപഠനത്തിനായി പലയിടത്തും മദ്രസകൾ സ്ഥാപിച്ചു.

പിന്നീട് പിന്നോക്ക സമുദായക്കാരും ന്യുനപക്ഷങ്ങളും വിദ്യാഭ്യാസവശ്യം കണക്കിലെടുത്തു ചെറിയിയുടെ കിഴക്കന് മേഖലയില് ഒരു പ്രാഥമിക വിദ്യാലയം നടത്താന് ഡിസ്ട്രിക്ട് ബോര്ഡ് അനുമതി കൊടുത്തു. അങ്ങിനെയാണ് 1905 ല് എയിഡഡ് മാപ്പിള ലോവര് പ്രൈമറി സ്കൂള് എന്ന പേരില് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

അഹമ്മദ് കുട്ടി, കെ പി കുഞ്ഞികാവ്, പി ഏന്ദു, സി അബ്ദു, സി റ്റി അച്ചാമ്മ, എന് കെ ലീല, സി ശാന്ത ഇട്ടൂപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി അഹമ്മദ് (റി. ഡെപ്യൂട്ടി കളക്ടര്)

നേട്ടങ്ങൾ .അവാർഡുകൾ.

വിദ്യഭ്യാസ സംരക്ഷണ യജ്ഞം

വഴികാട്ടി

{{#multimaps:10.6896,75.9873|zoom=13}}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_ചെറായി&oldid=1148643" എന്ന താളിൽനിന്ന് ശേഖരിച്ചത്