"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:38, 16 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 299: | വരി 299: | ||
<font color="blue" size="6">മനോവീഥിയിലെ കടവ് </font> | <font color="blue" size="6">മനോവീഥിയിലെ കടവ് </font> | ||
സ്വന്തമായൊരു തോണി ഇവിടുത്തുകാരുടെ | സ്വന്തമായൊരു തോണി ഇവിടുത്തുകാരുടെ ഒരുസ്വപ്നമാണ്. അവര്‍ക്ക് സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മറുതീരത്തേക്കെത്തിച്ചേരാന്‍ കടവു മാത്രമാണ് ഏക യാത്രാവാതില്‍. ഇരുദിക്കില്‍ നിന്നും എത്തിച്ചേരുന്നവര്‍ കടവത്ത് തോണികാത്ത് ഏറെനേനരം നില്‍ക്കുന്നതിനിടയില്‍ കാണാം വെറ്റില മുറുക്കുമുതല്‍ ഓലകോട്ടി കുട്ടികളുടെ അരിച്ചെമ്മീന്‍ പിടിത്തം വരെ. ഇവര്‍ക്കിടയില്‍ കടവിന് ഒരുസ്ഥാനമുണ്ട്. | ||
എന്താവശ്യത്തിനായാലും കടവിലെത്തിക്കഴിഞ്ഞാല്‍ പിന്നെ കൂട്ടായ്മയുടെ സ്വരമാണ് മുഴങ്ങുക.സുഖാന്വേഷണത്തിന്റെയും വ്യാകുലതകളുടേയും സന്തോഷത്തിന്റയും ഒരു നവചിന്ത ഇവിടെ രൂപപ്പെടും. 'കണ്ണീരിനൊരു കൈതാങ്ങുംസന്തോഷത്തിനൊരു കൈകൊട്ടും' ഉടലെടുക്കുന്ന കടവില്‍ ചിന്തയുടെ കൈമാറ്റത്തിലുടെ പാരസ്പര്യത്തിന്റെ വിത്താണ് മുളക്കുന്നത്.ഒരു നാടിന്റെ ഒത്തൊരുമയുടെ കേന്ദ്രമായി കടവ് വര്‍ത്തിക്കുന്നതിങ്ങനെയാണ്. | |||
ആഘോഷത്തിനും അത്യാവശ്യത്തിനും മാത്രമായി മറുകര തേടുന്ന അവസ്ഥയില്‍ നിന്നും ഇന്ന് വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി ആശ്രയിക്കുന്ന ഈ കടവില്‍ കൂട്ടായ്മയുടെ ശ്രുതിക്കിപ്പോഴും യാതൊരു ഭംഗവും വന്നിട്ടില്ല. | |||
ചീനയില്‍ നിന്നും തോണിയിലൂടെ ഫൈബറിലെത്തിയപ്പോഴും കടത്തുകൂലി അര അണയില്‍ നിന്നും മൂന്ന് നാല് രൂപയായി മാറിയപ്പോഴും കൂട്ടായ്മ വര്‍ദ്ധിച്ചതേയുള്ളൂ. | |||
കൈമാറ്റത്തിന്റെ കടവായ ഇത് യഥാര്‍ത്ഥത്തില്‍ സംസ്കാരത്തിന്റെ ദീപസ്തംഭമാണ്. കടവില്‍ എല്ലാത്തിനും ഉത്തരം കിട്ടും .മുന്‍ വര്‍ഷത്തെ ആചാരങ്ങള്‍ (ചടങ്ങുകള്‍)എന്തായിരുന്നു എങ്ങനെയായിരുന്നു ഇപ്പോള്‍ നടക്കേണ്ടത് എങ്ങനെ കല്ല്യാണ വിശേഷം | |||
തയ്യാറെടുപ്പ് ആരെങ്കിലും ചോദിക്കുകയേ വേണ്ടൂ. അറിയുന്നവര്‍ കൃത്യമായി മറുപടി കൊടുക്കും....കടവിനെ ഗുരുകുലമായി വിശേഷിപ്പിക്കാം.ഉപ്പ്തൊട്ട് കര്‍പ്പൂരം വരെ കടവിലെ ആശയതലമാണ്. നടക്കുന്നതോ കൊടുക്കല്‍ വാങ്ങല്‍ പ്രവര്‍ത്തനവും. | |||
തോണിയില്‍ ചിലനിയമങ്ങളുണ്ട്. കുട്ടികള്‍ തണ്ടിലിരിക്കരുത് എന്നതുമുതല്‍ ആണ്‍കുട്ടികള്‍ തുഴയണം എന്ന് വരെ. രോഗികള്‍,അത്യാവശ്യക്കാര്‍,പ്രായമായവര്‍,പുതിയവര്‍ തുടങ്ങിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ശ്രദ്ധിച്ചത് സംസ്കാരത്തിന്റെ | |||
പ്രതിഫലനമായാണ് കരുതേണ്ടത്. കടവിനൊരു അക്ഷമുണ്ട്. പലപ്പോവും അതൊരു ചായക്കടയായിരുന്നു. കല്ല്യാണചിന്തകള്‍ക്ക് ഒരു പരിധിവരെ ഇത്തരം കടകളാണ് സാക്ഷ്യം വഹിച്ചിരുന്നത്. ചായ നല്‍കുകയും സാധനം വില്‍ക്കുകയും | |||
ചെയ്യുന്നതിനപ്പുറം ചായക്കടക്കാരന്‍ നല്ലൊരു ആശയകൈമാറ്റക്കാരനാണ്. ആഘോഷത്തിന്റേയും അത്യാവശ്യത്തിന്റേയും അറിയിപ്പു നല്‍കുന്ന ഇടനിലക്കാരന്‍. സാധന സാമഗ്രികള്‍ കൈമാറാന്‍ ഇടത്താവളവും .ഇരള്‍ വീഴുന്നതോടെ | |||
കടയിലെ കൂട്ടായ്മ മെല്ലെ ക്ലബ്ബുകളിലേക്കു ചേക്കേറും.അവിടെ അറിവിന്റേയും ആശയത്തിന്റേയും ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങുമ്പോ |