"ജി.വിഎച്ച്.എസ്.എസ്. വേങ്ങര /വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
| വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴില്‍ വായനാ മത്സരം നടന്നു
| | വിദ്യാരംഗം കലാ സാഹിത്യവേദിയുടെ കീഴില്‍ വായനാ മത്സരം നടന്നു

| | [[ചിത്രം:19013-v3.jpg|400px|thumb|left|വിദ്യാരംഗം ഉദ്ഘാടനം തിരക്കഥാ ശില്‍പശാല]] | ||

[[ചിത്രം:19013_4.png|400px|thumb|left|വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധക്ലബ്ബിന്റെ ഉദ്ഘാടനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിര്‍വ്വഹിച്ചു. സ്കൂള്‍ N.S.S.യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധഗാനങ്ങള്‍, കഥാപ്രസംഗം എന്നിവയുമുണ്ടായിരുന്നു.
| [[ചിത്രം:19013_4.png|400px|thumb|left|വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധക്ലബ്ബിന്റെ ഉദ്ഘാടനം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിര്‍വ്വഹിച്ചു. സ്കൂള്‍ N.S.S.യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധഗാനങ്ങള്‍, കഥാപ്രസംഗം എന്നിവയുമുണ്ടായിരുന്നു.

ലഹരിവസ്തുക്കളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടിവരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സിരകളില്‍ ലഹരിനിറച്ച് നിസ്സംഗതയോടെ അലസഗമനം നടത്തുന്ന ഒരു പുതുതലമുറ ഇവിടെ പിറന്നുകഴിഞ്ഞിരിക്കുന്നു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഏറ്റവും പ്രയോജനപ്രദവും ക്രിയാത്മകവും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍മുതല്‍ സ്കൂള്‍കുട്ടികള്‍ വരെ ഇതിന്റെ പിടിയിലകപ്പെട്ടിരിക്കുന്നു. വിദ്യാലയപരിസരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും വില്‍ക്കപ്പെടുന്ന ലഹരിവസ്തുക്കള്‍ ഒരു തലമുറയുടെ തന്നെ നാശത്തിനു കാരണമാകുന്നു എന്ന സത്യം ലാഭക്കണ്ണുകള്‍ മാത്രമുള്ള കച്ചവടക്കാര്‍ മനസ്സിലാക്കുന്നില്ല. സ്കൂളിന്റെ പിന്നാമ്പുറങ്ങളില്‍ കൂട്ടുകാരുടെയും മറ്റും പ്രേരണ,ിയില്‍ തുടങ്ങിവെക്കുന്ന ദുശ്ശീലങ്ങള്‍ ജീവിതകാലം മുഴുവന്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഒരിക്കല്‍ പെട്ടുപോയാല്‍ കൂടുതല്‍ ആണ്ടുപോകുന്ന ചതുപ്പിലാണ് എത്തുന്നതെന്ന് അവരറിയുന്നില്ല സ്വയം തീര്‍ക്കുന്ന ഇത്തരം ചതുപ്പില്‍പെട്ട് ജീവിതം നഷ്ടപ്പെട്ട എത്രയെത്ര കൗമാരങ്ങള്‍ ... യൗവ്വനങ്ങള്‍ ... ! പ്രിയപ്പെട്ടവരെ... തിരിച്ചറിവുണ്ടാകേണ്ട സമയമായി. നാടിന്റെ സ്പന്ദനങ്ങളാകേണ്ട... രാഷ്ട്രത്തിന്റെ പ്രതീക്ഷകളാകേണ്ട .... നമ്മള്‍ ഒരു സിഗററ്റുകുറ്റിയില്‍ എരിഞ്ഞു തീരേണ്ടവരല്ല പാന്‍മസാലയില്‍ നശിപ്പിക്കപ്പെടേണ്ടവരല്ല ഒരു സിറിഞ്ചിനാല്‍ ഇഞ്ചിഞ്ചായി മരിക്കേണ്ടവരുമല്ല .. മറിച്ച് ലക്ഷ്യബോധമുള്ള ഒരു തലമുറയായി ഈ രാജ്യത്തെ നയിക്കേണ്ടവരാണ്. ഒരു തലമുറയാകെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെ വേരോടെ പിഴുതെറിയാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് കഴിയട്ടെ എന്നാശിച്ചുകൊണ്ട് നിര്‍ത്തട്ടെ ]][[ചിത്രം:19013_2.png|400px|thumb|left|]] | ലഹരിവസ്തുക്കളുടെ ഉപയോഗം നാള്‍ക്കുനാള്‍ കൂടിവരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സിരകളില്‍ ലഹരിനിറച്ച് നിസ്സംഗതയോടെ അലസഗമനം നടത്തുന്ന ഒരു പുതുതലമുറ ഇവിടെ പിറന്നുകഴിഞ്ഞിരിക്കുന്നു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഏറ്റവും പ്രയോജനപ്രദവും ക്രിയാത്മകവും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ചെറുപ്പക്കാര്‍മുതല്‍ സ്കൂള്‍കുട്ടികള്‍ വരെ ഇതിന്റെ പിടിയിലകപ്പെട്ടിരിക്കുന്നു. വിദ്യാലയപരിസരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും വില്‍ക്കപ്പെടുന്ന ലഹരിവസ്തുക്കള്‍ ഒരു തലമുറയുടെ തന്നെ നാശത്തിനു കാരണമാകുന്നു എന്ന സത്യം ലാഭക്കണ്ണുകള്‍ മാത്രമുള്ള കച്ചവടക്കാര്‍ മനസ്സിലാക്കുന്നില്ല. സ്കൂളിന്റെ പിന്നാമ്പുറങ്ങളില്‍ കൂട്ടുകാരുടെയും മറ്റും പ്രേരണ,ിയില്‍ തുടങ്ങിവെക്കുന്ന ദുശ്ശീലങ്ങള്‍ ജീവിതകാലം മുഴുവന്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. ഒരിക്കല്‍ പെട്ടുപോയാല്‍ കൂടുതല്‍ ആണ്ടുപോകുന്ന ചതുപ്പിലാണ് എത്തുന്നതെന്ന് അവരറിയുന്നില്ല സ്വയം തീര്‍ക്കുന്ന ഇത്തരം ചതുപ്പില്‍പെട്ട് ജീവിതം നഷ്ടപ്പെട്ട എത്രയെത്ര കൗമാരങ്ങള്‍ ... യൗവ്വനങ്ങള്‍ ... ! പ്രിയപ്പെട്ടവരെ... തിരിച്ചറിവുണ്ടാകേണ്ട സമയമായി. നാടിന്റെ സ്പന്ദനങ്ങളാകേണ്ട... രാഷ്ട്രത്തിന്റെ പ്രതീക്ഷകളാകേണ്ട .... നമ്മള്‍ ഒരു സിഗററ്റുകുറ്റിയില്‍ എരിഞ്ഞു തീരേണ്ടവരല്ല പാന്‍മസാലയില്‍ നശിപ്പിക്കപ്പെടേണ്ടവരല്ല ഒരു സിറിഞ്ചിനാല്‍ ഇഞ്ചിഞ്ചായി മരിക്കേണ്ടവരുമല്ല .. മറിച്ച് ലക്ഷ്യബോധമുള്ള ഒരു തലമുറയായി ഈ രാജ്യത്തെ നയിക്കേണ്ടവരാണ്. ഒരു തലമുറയാകെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെ വേരോടെ പിഴുതെറിയാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് കഴിയട്ടെ എന്നാശിച്ചുകൊണ്ട് നിര്‍ത്തട്ടെ]] | ||
[[ചിത്രം:19013_2.png|400px|thumb|left|ലഹരിവിരുദ്ധ പ്രതിജ്ഞ]] | |||
[[ചിത്രം:19013_d5.png|400px|thumb|center|| | [[ചിത്രം:19013_d5.png|400px|thumb|center|| | ||

===ചാന്ദ്രദിനം=== | |||
ചാന്ദ്രദിനം
| ചാന്ദ്രദിനം