ഉള്ളടക്കത്തിലേക്ക് പോവുക
"വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Haritha (സംവാദം | സംഭാവനകൾ)
No edit summary
Haritha (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
[[*പാലക്കാട്]] പട്ടണത്തിൽ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ [[കൊല്ലങ്കോടി]]ന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെണ്‍കുട്ടികളുടെ വിദ്യാലയമാണ് '''യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂള്‍'''.
[[*പാലക്കാട്]] പട്ടണത്തിൽ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ [[കൊല്ലങ്കോടി]]ന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെണ്‍കുട്ടികളുടെ വിദ്യാലയമാണ് '''യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂള്‍'''.
<gallery>
<gallery>
Image:Y17.JPG| എം. അനസൂയ
ഹെഡ് മിസ്ട്രസ്സ്
Image:Y17.JPG| എം. അനസൂയ
ഹെഡ് മിസ്ട്രസ്സ്
</gallery>
</gallery>
ചരിത്രം
1901 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[കൊല്ലങ്കോട് രാജവംശമാണ്]] ധാത്രി വലിയതമ്പുരാട്ടിയുടെ പേരില്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1990 ല്‍ രാജവംശത്തില്‍ നിന്നും [[ആലത്തൂര്‍ സിദ്ധാശ്രമം]] ഈ വിദ്യാലയം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  7 കെട്ടിടങ്ങളിലായി  38  ക്ലാസ്  മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്  7 കെട്ടിടങ്ങളിലായി  38  ക്ലാസ്  മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 20  കമ്പ്യൂട്ടര്‍ ഉള്ള  ലാബ്, 200 പേര്‍ക്ക് ഇരിക്കാവുന്ന  മള്‍ട്ടിമീഡിയാറൂം, സയന്‍സ് ലാബ്, [[വായനശാല]] തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. സ്ക്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു 20  കമ്പ്യൂട്ടര്‍ ഉള്ള  ലാബ്, 200 പേര്‍ക്ക് ഇരിക്കാവുന്ന  മള്‍ട്ടിമീഡിയാറൂം, സയന്‍സ് ലാബ്, [[വായനശാല]] തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. സ്ക്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*[[ജുനിയർ റെഡ്ക്രോസ്]]
*[[ജുനിയർ റെഡ്ക്രോസ്]]
*  [[ഗൈഡ്സ്.]]
*  [[ഗൈഡ്സ്.]]
വരി 86: വരി 86:
..2011 - 2012
ഒരെത്തിനോട്ടം.
..2011 - 2012
ഒരെത്തിനോട്ടം.
<gallery>
<gallery>
Image:Y1.JPG| പ്രവേശനോത്സവം 2011 - 2012
Image:Y1.JPG| പ്രവേശനോത്സവം 2011 - 2012
വരി 102: വരി 102:
</gallery>
</gallery>
മുന്‍ സാരഥികള്‍.
മുന്‍ സാരഥികള്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:150px; height:200px" border="1"
{|class="wikitable" style="text-align:center; width:150px; height:200px" border="1"
വരി 126: വരി 126:
വഴികാട്ടി.
വഴികാട്ടി.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
വരി 153: വരി 153:
പുറത്തേക്കുള്ള കണ്ണികള്‍
പുറത്തേക്കുള്ള കണ്ണികള്‍
*[http://www.ymghskollengode.blogspot.com/  YMGHS BLOG]
*[http://www.ymghskollengode.blogspot.com/  YMGHS BLOG]
15:55, 22 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
വിലാസം
കൊല്ലങ്കോട്
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-08-2011Haritha
*പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെണ്‍കുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂള്‍.
ചരിത്രം
1901 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരില്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1990 ല്‍ രാജവംശത്തില്‍ നിന്നും ആലത്തൂര്‍ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 20 കമ്പ്യൂട്ടര്‍ ഉള്ള ലാബ്, 200 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടിമീഡിയാറൂം, സയന്‍സ് ലാബ്, വായനശാല തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. സ്ക്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ആലത്തൂര്‍ സിദ്ധാശ്രമത്തിന് കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 4 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമി ഗംഗാധരാനന്ദ യോഗിയാണ് ഇപ്പോഴത്തെ മാനേജര്‍. എ. അനസൂയയാണ് ഹെഡ്മിസ്ട്രസ്.
..2011 - 2012
ഒരെത്തിനോട്ടം.
മുന്‍ സാരഥികള്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 വല്‍സല
1913 - 23 ജയലക്ഷ്മി
1923 - 29 ഭാനുമതി
1929 - 41 രത്നം
1941 - 42 വിജയരാഘവന്‍
1942 - 51 ടി. വി. ഉദയം
വഴികാട്ടി.
<googlemap version="0.9" lat="10.620792" lon="76.702766" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.613273, 76.701904, Kollengode, Kerala Kollengode, Kerala Kollengode, Kerala 10.614381, 76.689677 YMGHS kollengode 10.92952, 76.74684 </googlemap>
പുറത്തേക്കുള്ള കണ്ണികള്‍