ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24602 (സംവാദം | സംഭാവനകൾ)
No edit summary
പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി.എല്‍.പി.എസ്.ചെറുതുരുത്തി
| പേര്=ജി.എൽ.പി.എസ്.ചെറുതുരുത്തി


| സ്ഥലപ്പേര്= ചെറുതുരുത്തി
| സ്ഥലപ്പേര്= ചെറുതുരുത്തി


| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ


| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ


| സ്കൂള്‍ കോഡ്= 24602
| സ്കൂൾ കോഡ്= 24602
| സ്ഥാപിതദിവസം= 04
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1961
| സ്ഥാപിതവർഷം= 1961
| സ്കൂള്‍ വിലാസം= ജി.എല്‍.പി.എസ്.ചെറുതുരുത്തി.
| സ്കൂൾ വിലാസം= ജി.എൽ.പി.എസ്.ചെറുതുരുത്തി.
| പിന്‍ കോഡ്= 679531
| പിൻ കോഡ്= 679531
| സ്കൂള്‍ ഫോണ്‍= 04884 261255
| സ്കൂൾ ഫോൺ= 04884 261255
| സ്കൂള്‍ ഇമെയില്‍= glpscty@gmail.com
| സ്കൂൾ ഇമെയിൽ= glpscty@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
| സ്കൂള്‍ വിഭാഗം= എല്‍.പി
| സ്കൂൾ വിഭാഗം= എൽ.പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 314
| ആൺകുട്ടികളുടെ എണ്ണം= 314


| പെൺകുട്ടികളുടെ എണ്ണം= 297
| പെൺകുട്ടികളുടെ എണ്ണം= 297
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 611
| വിദ്യാർത്ഥികളുടെ എണ്ണം= 611
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  സൈമി പി വി         
| പ്രധാന അദ്ധ്യാപകൻ=  സൈമി പി വി         
| പി.ടി.ഏ. പ്രസിഡണ്ട്=  സുബിൻ ചെറുതുരുത്തി         
| പി.ടി.ഏ. പ്രസിഡണ്ട്=  സുബിൻ ചെറുതുരുത്തി         
| സ്കൂള്‍ ചിത്രം= 24602glpscty.jpg
| സ്കൂൾ ചിത്രം= 24602glpscty.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 44: വരി 45:
            
            


== ഭൗതികസൗകര്യങ്ങള്‍ ==1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്.
== ഭൗതികസൗകര്യങ്ങൾ ==1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്.
2 പഞ്ചായത്ത് വക പാർക്ക്.
2 പഞ്ചായത്ത് വക പാർക്ക്.
3 ക്ലാസ്റൂമുകളിലെ ഫർണ്ണീച്ചർ സൗകര്യം  
3 ക്ലാസ്റൂമുകളിലെ ഫർണ്ണീച്ചർ സൗകര്യം  
വരി 52: വരി 53:
7 ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ
7 ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==പ്രസന്ന ടി യു
==മുൻ സാരഥികൾ==പ്രസന്ന ടി യു


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==2012-13,2013-14,2014-15എന്നീ വർഷങ്ങളിൽ തുടർച്ചയായി വടക്കാഞ്ചേരി ഉപജില്ലാതലം പിടിഎ അവാർഡ്.  
==നേട്ടങ്ങൾ .അവാർഡുകൾ.==2012-13,2013-14,2014-15എന്നീ വർഷങ്ങളിൽ തുടർച്ചയായി വടക്കാഞ്ചേരി ഉപജില്ലാതലം പിടിഎ അവാർഡ്.  

11:14, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ചെറുതുരുത്തി
വിലാസം
ചെറുതുരുത്തി

ജി.എൽ.പി.എസ്.ചെറുതുരുത്തി.
,
679531
സ്ഥാപിതം04 - 06 - 1961
വിവരങ്ങൾ
ഫോൺ04884 261255
ഇമെയിൽglpscty@gmail.com
കോഡുകൾ
സ്കൂൾ കോഡ്24602 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈമി പി വി
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==പഴമയുടെ ചരിത്രവഴികളിലൂടെ പുതുമയിലേക്ക് ഉയർന്നുവരുന്ന വിദ്യാലയം പാരമ്പര്യത്തിൻെറയും സംസ്കാരത്തിൻെറയും ഭൂപ്രകൃതിയുടേയും ഭാഗമാണ്. കേരളതനിമയുടെ മൂർത്തിഭാവമായ കേരളത്തിലെസാംസ്കാരിക പൈതൃകം നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെതീരത്ത് വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിൽ 15- വാർഡിൽ തെക്കുപടിഞ്ഞാറുഭാഗത്തായി ഒരുപാട് കുരുന്നുകളുടെ ഭാവി സ്വപ്നങ്ങൾക്ക് അണയാത്ത തിരികൊളുത്തി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു ചെറുതുരുത്തിയിൽ ആദ്യമായി പ്രൈമറി വിദ്യാലയം ആരംഭിച്ചത് ഇന്നത്തെ ഗവൺമെൻറ് ഹൈസ്ക്കൂളിൽ ആയിരുന്നു.പരേതനായ ശ്രീ കുളമ്പിൽ പടിഞ്ഞാക്കര യൂസഫ്ഹാജിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാലയത്തിൻറെ ആരംഭം . 1961 ൽ പ്രൈമറി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറി പിന്നീട് 1982 ൽ പ്രൈമറി വിഭാഗം പൂർണമായും ഇവിടേക്ക് മാറിയത് 1983 ൽ 16 മുറികളോടു കൂടിയ പുതിയ കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ശ്രീ ടി എം ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ശ്രീമതി ജാനകി ടീച്ചറായിരുന്നു അന്നത്തെ പ്രധാനാധ്യാപിക.ഈ കാലയളവിൽ 30 ഡിവിഷനുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു .പിന്നീട് 1990 -91 കാലഘട്ടങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരാൻ തുടങ്ങി . ഈ കാലഘട്ടങ്ങളിലെല്ലാം സജീവമായ അധ്യപകരക്ഷാകർത്യസമിതി ഇവിടെ പ്രവർത്തിച്ചിരുന്നു .വിദ്യാലയത്തിൻ്റെ ഭൗതീക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് അന്നുമിന്നും നല്ല സഹായങ്ങൾ നൽകിവരുന്നുണ്ട്‌ കേരളത്തിൻ്റെ സാമ്പത്തിക കലാസാംസ്‌കാരിക തലങ്ങളിൽ വലിയ പങ്കുവഹിക്കുന്ന കേരളകലാമണ്ഡലം ഈ പ്രദേശത്തിൻ്റെ മതിൽകെട്ടുകൾക്കുള്ളിലാണ് .ഇതോടൊപ്പംതന്നെ സാഹിത്യത്തിൻ്റെ പാദസ്‌പർശ൦കൂടി ഈ മണ്ണിനേറ്റിട്ടുണ്ട് .ശ്രീ വള്ളത്തോൾ നാരായണമേനോൻ്റെ പാദസ്പർശ മേറ്റ ഈ മണ്ണിൽ സാഹിത്യ സപര്യയും കലകളും കൊണ്ട് ഈപ്രദേശത്തെ ധന്യമാക്കിയിരിക്കുന്നു .



== ഭൗതികസൗകര്യങ്ങൾ ==1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്. 2 പഞ്ചായത്ത് വക പാർക്ക്. 3 ക്ലാസ്റൂമുകളിലെ ഫർണ്ണീച്ചർ സൗകര്യം 4 കെട്ടിട സൗകര്യം 5 അടുക്കള , ഭക്ഷണം കഴിക്കുന്ന ഹാൾ 6 ക്ലാസ്റൂമുകളിലെ ഇലട്രിക്ക് സൗകര്യം 7 ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

==മുൻ സാരഥികൾ==പ്രസന്ന ടി യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==നേട്ടങ്ങൾ .അവാർഡുകൾ.==2012-13,2013-14,2014-15എന്നീ വർഷങ്ങളിൽ തുടർച്ചയായി വടക്കാഞ്ചേരി ഉപജില്ലാതലം പിടിഎ അവാർഡ്. 2013-14 വർഷം പഴയന്നൂർ ബി ആർ സിയുടെ മികച്ച വിദ്യാലയം. 2013-14 വർഷം വള്ളത്തോൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ വക സേവനരത്‌ന പുരസ്ക്കാരം മുൻ പ്രധാനാധ്യാപിക പ്രസന്ന ടീച്ചർക്ക് ലഭിച്ചു


വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചെറുതുരുത്തി&oldid=1131511" എന്ന താളിൽനിന്ന് ശേഖരിച്ചത്