"എ. എൽ. പി. എസ്. പള്ളിപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ടാഗ് ചേർത്തു. |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സ്കൂളിന്റെ പേര് എ എൽ പി സ്കൂൾ പള്ളിപ്പുറം | | പേര്=സ്കൂളിന്റെ പേര് എ എൽ പി സ്കൂൾ പള്ളിപ്പുറം | ||
| സ്ഥലപ്പേര്= പള്ളിപ്പുറം | | സ്ഥലപ്പേര്= പള്ളിപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശൂർ | | റവന്യൂ ജില്ല= തൃശൂർ | ||
| | | സ്കൂൾ കോഡ്= 22239 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= | ||
| | | പിൻ കോഡ്= | ||
| | | സ്കൂൾ ഫോൺ= 9249333366 | ||
| | | സ്കൂൾ ഇമെയിൽ= alpspallippuram22239@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചേർപ്പ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 60 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷെജി സി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി പി സുധീർ | | പി.ടി.ഏ. പ്രസിഡണ്ട്= സി പി സുധീർ | ||
| | | സ്കൂൾ ചിത്രം= 22239-ALPSPALLIPPURAM.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 37: | വരി 38: | ||
പാറളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പള്ളിപ്പുറം. 12, 13 വാർഡുകൾ ഉൾപ്പെട്ട ഇന ഗ്രാമത്തിന്റെ തൊടുകുറിയാണ് എ.എൽ.പി സ്കൂൾ. മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ 1956 ൽ പള്ളിപ്പുറത്ത് ഒരു സ്കൂൾ അനുവദിച്ചു. അന്നത്തെ പാർട്ടി പ്രവർത്തകനും പ്രമുഖനുമായ പി.ഡി ആൻറണി മാസ്റ്ററുടെ പേരിലാണ് സ്കൂൾ അനുവദിച്ചത്. സ്കൂൾ പ്രവർത്തിക്കാൻ സ്ഥലമില്ലാത്തതിനാൽ എസ്.എൻ.ഡി.പി യുടെ സ്ഥലത്ത് ഷിഫ്റ്റായി സ്കൂൾ പ്രവർത്തിച്ചത്. അതിനു ശേഷം നാട്ടുപ്രമാണിയായ എ.കെ കോന്ദൻ സ്വന്തം സ്ഥലത്ത് സ്കൂൾ നടത്താൻ അനുവദിച്ചു. അദ്ദേഹം സ്വന്തമായി കെട്ടിടം പണിതു.1961 ൽ സ്കൂൾ മാനേജ്മെന്റ് കൈമാറ്റം നടന്നു.ശ്രീ എ.കെ കോന്ദൻ മാനേജരായി. പിന്നീട് ഇന പ്രദേശത്തെ കുട്ടികൾ ഇവിടെ കൂടുതൽ സൗകര്യത്തോടെ പഠിക്കാൻ തുടങ്ങി. അങ്ങനെ പള്ളിപ്പുറം സ്കൂൾ പുരോഗതിയുടെ പാതയിലേക്കു നീങ്ങി. അന്ന് സാമൂഹ്യ മായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുമായിരുന്നു ഗ്രാമം. എല്ലാവരും കാർഷിക വൃത്തിയെ ആശ്രയിച്ചിരുന്നു.അതു കൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എല്ലാവരും പിറകിലായിരുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ വലിയ ഒരു മാറ്റത്തിന് സ്കൂൾ ഒരു കാരണമായിത്തീർന്നു. | പാറളം പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പള്ളിപ്പുറം. 12, 13 വാർഡുകൾ ഉൾപ്പെട്ട ഇന ഗ്രാമത്തിന്റെ തൊടുകുറിയാണ് എ.എൽ.പി സ്കൂൾ. മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ 1956 ൽ പള്ളിപ്പുറത്ത് ഒരു സ്കൂൾ അനുവദിച്ചു. അന്നത്തെ പാർട്ടി പ്രവർത്തകനും പ്രമുഖനുമായ പി.ഡി ആൻറണി മാസ്റ്ററുടെ പേരിലാണ് സ്കൂൾ അനുവദിച്ചത്. സ്കൂൾ പ്രവർത്തിക്കാൻ സ്ഥലമില്ലാത്തതിനാൽ എസ്.എൻ.ഡി.പി യുടെ സ്ഥലത്ത് ഷിഫ്റ്റായി സ്കൂൾ പ്രവർത്തിച്ചത്. അതിനു ശേഷം നാട്ടുപ്രമാണിയായ എ.കെ കോന്ദൻ സ്വന്തം സ്ഥലത്ത് സ്കൂൾ നടത്താൻ അനുവദിച്ചു. അദ്ദേഹം സ്വന്തമായി കെട്ടിടം പണിതു.1961 ൽ സ്കൂൾ മാനേജ്മെന്റ് കൈമാറ്റം നടന്നു.ശ്രീ എ.കെ കോന്ദൻ മാനേജരായി. പിന്നീട് ഇന പ്രദേശത്തെ കുട്ടികൾ ഇവിടെ കൂടുതൽ സൗകര്യത്തോടെ പഠിക്കാൻ തുടങ്ങി. അങ്ങനെ പള്ളിപ്പുറം സ്കൂൾ പുരോഗതിയുടെ പാതയിലേക്കു നീങ്ങി. അന്ന് സാമൂഹ്യ മായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലുമായിരുന്നു ഗ്രാമം. എല്ലാവരും കാർഷിക വൃത്തിയെ ആശ്രയിച്ചിരുന്നു.അതു കൊണ്ടു തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ എല്ലാവരും പിറകിലായിരുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ വലിയ ഒരു മാറ്റത്തിന് സ്കൂൾ ഒരു കാരണമായിത്തീർന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
81 സെന്റ് സ്ഥലത്ത് ഓട് മേഞ്ഞ് മനോഹരമായ ചിത്രങ്ങളോടുകൂടിയ കെട്ടിടവും അതിനോട് ചേർന്ന ഓഫീസ് മുറിയും കുറച്ചു മാറ്റി അടുക്കളും കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൗതാനം സ്കൂളിനു മൻവശത്തു തന്നെയുണ്ട്. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന ഒരു വലിയ സ്റ്റേജും മൻവശത്തുണ്ട്. മുൻവശം മതിൽ കെട്ടി അടച്ചു റപ്പുള്ളതാണ്. സ്കൂൾ കെട്ടിടത്തിനു പിന്നകിലായി അതിരിനോട് ഒതുങ്ങി കിണർ സ്ഥിതി ചെയ്യുന്നു. പച്ചക്കറിത്തോട്ടമൊരുക്കുന്ന സ്ഥലവും കെട്ടിടത്തിനു പുറകുവശത്തുത്തന്നെ. സ്കൂളിന് എതിർവശത്ത് സ്ഥിതി ചെയുന്നത് നാടിന്റെ ഐശ്വര്യമായ പങ്കൽ ക്ഷേത്രമാണ്. റോഡിലൂടെ പോകുമ്പോൾ വളരെ വ്യക്തമായി കാണാവുന്ന ചുരക്കം സ്കൂളുകളിൽ ഒന്നാണ് എ.എൽ.പി.സ്കൂൾ പള്ളിപ്പുറം. | 81 സെന്റ് സ്ഥലത്ത് ഓട് മേഞ്ഞ് മനോഹരമായ ചിത്രങ്ങളോടുകൂടിയ കെട്ടിടവും അതിനോട് ചേർന്ന ഓഫീസ് മുറിയും കുറച്ചു മാറ്റി അടുക്കളും കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൗതാനം സ്കൂളിനു മൻവശത്തു തന്നെയുണ്ട്. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന ഒരു വലിയ സ്റ്റേജും മൻവശത്തുണ്ട്. മുൻവശം മതിൽ കെട്ടി അടച്ചു റപ്പുള്ളതാണ്. സ്കൂൾ കെട്ടിടത്തിനു പിന്നകിലായി അതിരിനോട് ഒതുങ്ങി കിണർ സ്ഥിതി ചെയ്യുന്നു. പച്ചക്കറിത്തോട്ടമൊരുക്കുന്ന സ്ഥലവും കെട്ടിടത്തിനു പുറകുവശത്തുത്തന്നെ. സ്കൂളിന് എതിർവശത്ത് സ്ഥിതി ചെയുന്നത് നാടിന്റെ ഐശ്വര്യമായ പങ്കൽ ക്ഷേത്രമാണ്. റോഡിലൂടെ പോകുമ്പോൾ വളരെ വ്യക്തമായി കാണാവുന്ന ചുരക്കം സ്കൂളുകളിൽ ഒന്നാണ് എ.എൽ.പി.സ്കൂൾ പള്ളിപ്പുറം. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
പി.ഡി ആൻറണി. | പി.ഡി ആൻറണി. | ||
അമ്മിണി പോൾ | അമ്മിണി പോൾ | ||
കെ.എഓമന | കെ.എഓമന | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
എ.കെ ഉണ്ണി (സാഹിത്യകാരൻ) | എ.കെ ഉണ്ണി (സാഹിത്യകാരൻ) | ||
അഭിമന്യു (ചിത്രകാരൻ) | അഭിമന്യു (ചിത്രകാരൻ) | ||