"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയില്‍ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആര്‍ത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തില്‍ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളില്‍ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറന്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്. | കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയില്‍ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആര്‍ത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തില്‍ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളില്‍ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറന്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്. | ||
ഏതുസമയവും നാടിനെയും മനസ്സിനെയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചായിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാര മണല്‍പരപ്പ്,കടലോരകാഴ്ചകള്‍,മുതുക് അല്‍പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനനമുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളി പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളിയായെത്തുന്ന പരല്‍ മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍ പക്ഷികള്‍ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറന്പ.വലിയപറന്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെന്‍റ് ഫിഷറീസ് ഹയര്‍സെക്കന്‍ററി സ്കൂളാണ് ഇത് | ഏതുസമയവും നാടിനെയും മനസ്സിനെയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചായിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാര മണല്‍പരപ്പ്,കടലോരകാഴ്ചകള്‍,മുതുക് അല്‍പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനനമുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളി പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളിയായെത്തുന്ന പരല്‍ മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍ പക്ഷികള്‍ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറന്പ.വലിയപറന്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെന്‍റ് ഫിഷറീസ് ഹയര്‍സെക്കന്‍ററി സ്കൂളാണ് ഇത് | ||
സ്കൂള്‍ ചരിത്രം[[ | സ്കൂള്‍ ചരിത്രം[[<font color="yellow" size="6">സ്കൂള്‍ ചരിത്രം</font>]] | ||
2010-11 വര്ഷത്തെ എസ് എസ് എല്‍ സി വിജയം 98%(118/120) | 2010-11 വര്ഷത്തെ എസ് എസ് എല്‍ സി വിജയം 98%(118/120) | ||