"ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
[[ചിത്രം:Sarabandam.png|250|right|സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം]] | [[ചിത്രം:Sarabandam.png|250|right|സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം]] | ||
== ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ == | == ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ == | ||
* [http://mathematicsschool.blogspot.com/2011/08/blog-post_07.html തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാർ - മാത്സ് ബ്ലോഗ് | * [http://mathematicsschool.blogspot.com/2011/08/blog-post_07.html തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാർ - മാത്സ് ബ്ലോഗ് ] | ||
* [https://joindiaspora.s3.amazonaws.com/uploads/images/7e052f5ab9cbbe7785bf.jpg അഴകത്ത് പത്മനാഭക്കുറുപ്പിന്റെ മഹാകാവ്യത്തിന് വിദ്യാർഥി കൂട്ടായ്മയിൽ ഡിജിറ്റലൈസേഷൻ - (മംഗളം)] | * [https://joindiaspora.s3.amazonaws.com/uploads/images/7e052f5ab9cbbe7785bf.jpg അഴകത്ത് പത്മനാഭക്കുറുപ്പിന്റെ മഹാകാവ്യത്തിന് വിദ്യാർഥി കൂട്ടായ്മയിൽ ഡിജിറ്റലൈസേഷൻ - (മംഗളം)] | ||
* [https://joindiaspora.s3.amazonaws.com/uploads/images/scaled_full_eddee9cd06ab2abea3e7.jpg Malayalam Epic in Digital Form - The Hindu] | * [https://joindiaspora.s3.amazonaws.com/uploads/images/scaled_full_eddee9cd06ab2abea3e7.jpg Malayalam Epic in Digital Form - The Hindu] |
01:50, 8 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പ്രവര്‍ത്തനങ്ങള്‍
ഐ.ടി. ക്ലബ് ഭാരവാഹികള്‍
കൊളാഷ് മത്സരം
-
കൊളാഷ് മത്സരത്തിലെ സമ്മാനാര്‍ഹിതമായ സ്മിതയുടെ ചിത്രം
-
കൊളാഷ് മത്സരത്തിലെ സമ്മാനാര്‍ഹിതമായ സരിതയുടെ ചിത്രം
ആന്റ്സ് അനിമേഷന്‍ പരിശീലനം
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
-
ഡിജിറ്റലൈസേഷന്‍പദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂള് ഹെഡ്മാസ്റ്റര് ശ്രീ.സുധാകരന് നിര്‍വ്വഹിക്കുന്നു
-
ഡിജിറ്റലൈസേഷന്‍പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാര്‍
സ്വതന്ത്ര സോഫ്റ്റ്വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം
ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ
- തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാർ - മാത്സ് ബ്ലോഗ്
- അഴകത്ത് പത്മനാഭക്കുറുപ്പിന്റെ മഹാകാവ്യത്തിന് വിദ്യാർഥി കൂട്ടായ്മയിൽ ഡിജിറ്റലൈസേഷൻ - (മംഗളം)
- Malayalam Epic in Digital Form - The Hindu
- അഴകത്തിന്റെ കാവ്യാഴക് ഇനി ഡിജിറ്റൽ ലോകത്തും - (ദേശാഭിമാനി )
- 'രാമചന്ദ്രവിലാസ'ത്തിന് ഡിജിറ്റൽ പുനർജനി - (മാധ്യമം)
- ആദ്യമഹാകാവ്യമായ 'രാമചന്ദ്രവിലാസം' ഡിജിറ്റലായി - (മലയാള മനോരമ)
- രാമചന്ദ്രവിലാസം മഹാകാവ്യം ഡിജിറ്റലായി പുനർജനിക്കുന്നു - (ജനയുഗം)
- അഴകത്ത് പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' ഡിജിറ്റൽ രൂപത്തിൽ പുനർജ്ജനിക്കുന്നു - (കേരളകൗമുദി)
- മഹാകാവ്യ വീണ്ടെടുപ്പ് : രാമചന്ദ്രവിലാസം ഡിജിറ്റൽവൽക്കരണം പുരോഗമിക്കുന്നു. - (ഇന്ത്യാ ടുഡേ)
- രാമചന്ദ്രവിലാസത്തിന് ഡിജിറ്റൽ പുനർജനി - (ദേശാഭിമാനി:അക്ഷരമുറ്റം)
- ഫേസ്ബുക്ക് ആല്ബത്തിലേക്കുള്ള കണ്ണി
രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം
ഐ.ടി. മേള.
ഉപസംഹാരം