"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 223: | വരി 223: | ||

DRUG AS A SOCIAL EVIL

| DRUG AS A SOCIAL EVIL

ലഹരി വസ്തുക്കള്‍ ഒരു സാമൂഹ്യ വിപത്തു് എന്ന സിഷയത്തില്‍
| ലഹരി വസ്തുക്കള്‍ ഒരു സാമൂഹ്യ വിപത്തു് എന്ന സിഷയത്തില്‍

HOPE FOUNDATION-ന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍
| HOPE FOUNDATION-ന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍

കഥ,കവിത,ഉപന്യാസം,പോസ്റ്റര്‍ നിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍
| കഥ,കവിത,ഉപന്യാസം,പോസ്റ്റര്‍ നിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍

മത്സരങ്ങള്‍ സംഘടിപ്പിച്ചു.

| മത്സരങ്ങള്‍ സംഘടിപ്പിച്ചു.

21:41, 4 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്.എസ്.എസ്.കുമരപുരം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍' '
- പാലക്കാട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കല്‍പ്പാത്തിയില്‍ സ്ഥിതിചെയ്യുന്നു.

- കോയമ്പത്തുര് എയര്‍പ്പോട്ടില്‍ നിന്നും 50 കി.മി. അകലം
| ജി.എച്ച്.എസ്സ്.കുമരപുരം | |

| വിലാസം | |
കുമരപുരം പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 11 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 04-08-2011 | Ghsskumarapuram |
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.
ചരിത്രം
1973 നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകന്‍ പി.പി.യതീന്ദ്രന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നടത്തി
ഭൗതികസൗകര്യങ്ങള്‍
ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട്
മുന്‍ സാരഥികള്‍

|സി.ആര്‍.കൃഷ്ണന്‍ -1976-78 | പി.കുട്ടിശങ്കരമേനോന്‍-1978-81 |സി.ആര്‍.വെങ്കിട്ടരാമന്‍-1981-84 | പി.പി,യതീന്ദ്രന്‍-1984-86| ജെ.ജയ-1986-1990 | കെ.കെ.ഏലമ്മ-1990-1991
| ബി. കൃഷ്ണമ്മ-1991-1993| ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96 | ആര്‍.സരോജിനിയമ്മ-1996-97 | നിര്‍മ്മലദേവി-1997-98 | എം.പി.ഇന്ദിരാദേവി-1998-99
| കെ.വി.രാധ-1999-2000 | ഇ.ശ്രിദേവി-2000-01 | പി.സി.ഉമാദേവി-2001-04 | കെ.എന്‍.വാസുദേവന്‍-2004-07 | പരിമളം-2007-2009|''''
TO SEE OUR TEACHERS CLICK HERE
ജി.എച്.എസ്.എസ്.
കുമരപുരം
SSLC RESULT 2010-11 ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
2011-2012 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍
പ്രവേശനോത്സവം

ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ
വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കല്‍പാത്തി അബൃഗ്ര
ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 9,10,+2 ക്ലാ-
സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
പ്രിന്‍സിപ്പാള്‍ മണി ടീച്ചര്‍,ഹെഡ്മിസ്ട്രസ്സു്,പി.ടി.എ പ്രസിഡന്റ്
എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി.
നവാഗതര്‍ക്കു മധുര പലഹാരം നല്‍കിയ ശേഷം നടന്ന ഉദ്ഘാടന
യോഗം മുന്‍ ഹെഡ്മിസ്ട്രസ്സു് ശ്രീമതി മേഴ്സി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡു കൗണ്‍സിലര്‍ ശ്രീ.മാണിക്യന്‍ പങ്കെടുത്തു.

ഉച്ച ഭക്ഷണം മെച്ച ഭക്ഷണം.

ജൂണ്‍ 9 നു തന്നെ ഉച്ച ഭക്ഷണം കൊടുത്തു തുടങ്ങി.
എല്ലാ ദിവസവും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടുത്തി ഭക്ഷണം
കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.
ആദ്യ ദിവസത്തെ ഭക്ഷണ വിതരണം പി.ടി.എ.പ്രസിഡന്റു്
ശ്രീ.ചാമിയപ്പന്‍ ഉദ്ഘാടനം ചെയ്തു

ജൂണ്‍ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണം പരിസ്ഥിതി ദിന പ്രതിജ്ഞയോടെ ആരംഭിച്ചു.
തുടര്‍ന്നു് പരിസ്ഥിതി പഠന ക്ലാസ്സും വൃക്ഷത്തൈ വിതരണവും നടത്തി.
ഏകദേശം അഞ്ഞൂറോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
വായനാവാരം.
പി.എന്‍ പണിക്കര്‍ അനുസ്മരണം
വായന വാരം(ജൂണ്‍20-28)
ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.
കഥ,കവിത,നോവല്‍,നാടകം,ചരിത്രം,ആത്മകഥ,ജീവചരിത്രം,
ശാസ്ത്രം,റഫറന്‍സ്,ഗണിതശാസ്ത്രം ഇംഗ്ലീഷു്,ഹിന്ദി എന്നിങ്ങനെ
വിവിധ വിഭാഗങ്ങളിലായി ആയിരത്തില്‍പ്പരം പുസ്തകങ്ങള്‍
പ്രദര്‍ശനത്തിലുണ്ടായിരുന്നു.

ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവന്‍
മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രദര്‍ശനം കാണാനെത്തി.
പ്രദര്‍ശനത്തെ അടിസ്ഥാനമാക്കി ഒരു പ്രശ്നൊത്തരി എല്ലാ
ക്ലാസ്സിലേയും കുട്ടികള്‍ക്കായി നടത്തി.
വായനയില്‍ വളരുന്ന വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഒരു
ഉപന്യാസ മത്സരവും നടത്തി.
യൂണിഫോം വിതരണം.
</font

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു
എല്ലാവര്‍ഷവും സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്ന
പതിവു് സ്കൂളില്‍ നില നില്‍ക്കുന്നുണ്ടു്.ഇക്കൊല്ലം അഭ്യുദയകാംഷി-
കളായ ചില വ്യക്തികളും അദ്ധ്യാപകരും നല്‍കിയ തുക ഉപയേഗിച്ചു
നൂറില്‍പ്പരം കുട്ടികള്‍ക്കു് ജൂണ്‍21നു് യൂണിഫോം നല്‍കി.
അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും ഈ സഹായം നല്‍കണ-
മെന്ന ലക്ഷ്യത്തിലേക്കു് എത്തുന്നതിനു് സാമ്പത്തിക സമാഹരണം
കുറേക്കൂടി വിപുലമാക്കേണ്ടതുണ്ടു്. വിദൂരമല്ലാത്ത ഭാവിയില്‍ ഈ ലക്ഷ്യം കണ്ടെത്തുമെന്നു് പ്രതീക്ഷിക്കുന്നു.
കരിയര്‍ ഗൈഡന്‍സു് (4-7-2011)
S.S.L.C വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ശേഖരീപുരം ഗ്രന്ഥശാല ഒരുക്കിയ കൗണ്‍സിലിങ് ജൂലൈ 4 നു് സ്കൂളില്‍ നടന്നു.
എങ്ങനെ പഠിക്കണം എങ്ങനെ പരീക്ഷകളെ നേരിടണം എന്നിങ്ങനെ അക്കാദമിക്
മികവുകള്‍ നേടുന്നതിനു് കുട്ടികളെ സ്വയം സജ്ജരാക്കാന്‍ സഹായിക്കുന്നതായിരുന്നു കൗണ്‍സിലിങു്.
ശ്രീ.മനോജ് ആയിരുന്നു
ക്ലാസ്സെടുത്തതു്.

ലോകജനസംഖ്യാ ദിനം.ജൂലൈ 11

ഇന്ത്യയുടെ ജനസംഖ്യാ വിസ്ഫോടനവുമായി ബന്ധപ്പെട്ടു കുട്ടികള്‍ തയ്യാറാക്കിയ കൊളാഷുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
മികച്ച കൊളാഷുകള്‍ക്കു സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു.
ഇതേ ദിവസം തന്നെ റോഡു സുരക്ഷയുമായി ബന്ധപ്പെട്ടു് ഒരു ഫോട്ടോ പ്രദര്‍ശനവും നടത്തി.
രാവിലെ ചേര്‍ന്ന സ്പെഷ്യല്‍ അസ്സംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.പ്രിന്‍സിപ്പാള്‍ ശ്രീമതി മണി ടീച്ചര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ H M ശ്രീമതി പി.ശ്രീകുമാരി ടീച്ചര്‍ അധ്യക്ഷത
വഹിച്ചു.
ലഹരി വിരുദ്ധ ക്ലാസ്സു്. (26-07-2011)
26-7-2011നു് ഉച്ചയ്ക്കു 2.00 മണിക്കു് വിഷന്‍ ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ ലഹരി വിരുദ്ധ ക്ലാസ്സു് നടത്തി.
Power presentation ന്റെ സഹായത്തോടെയാണു് ക്ലാസ്സു് നടത്തിയതു്.
ലഹരി ഒരു സമൂഹത്തിന്റെ പ്രസരിപ്പിനെ ഇല്ലാതാക്കുന്നുവെന്നും അഴിമതിക്കാരും പ്രതികരണ ശേഷിയില്ലാത്തവരുമായ ഒരു തലമുറയുടെ
സൃഷ്ടിക്കു് ലഹരി വസ്തുക്കള്‍ കാരണമാകുന്നുവെന്നും കുട്ടികള്‍ക്കു ബോദ്ധ്യപ്പെട്ടു.

DRUG AS A SOCIAL EVIL
ലഹരി വസ്തുക്കള്‍ ഒരു സാമൂഹ്യ വിപത്തു് എന്ന സിഷയത്തില്‍
HOPE FOUNDATION-ന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍
കഥ,കവിത,ഉപന്യാസം,പോസ്റ്റര്‍ നിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍
മത്സരങ്ങള്‍ സംഘടിപ്പിച്ചു.

സംഭാവനകളുമായി റോട്ടറിക്ലബ്ബു്. (28-07-2011)
പാലക്കാടൂ റോട്ടറി ക്ലബ്ബു് സന്നദ്ധ പ്രവര്ത്തനങ്ങളുടെ ഭാഗമായി
സ്കൂളില്‍ വൃക്ഷത്തൈകള്‍ നട്ടു.ഇതിനോടനുബന്ധിച്ചു ചേര്‍ന്ന പൊതുയോഗത്തില്‍ ക്ലബ്ബു് ഭാരവാഹികള്‍ പങ്കെടുത്തു.
പഠന പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തുന്ന ഒമ്പതാം ക്ലാസ്സിലെ രണ്ടു്
പെണ്‍കുട്ടികള്‍ക്കു ആയിരം രൂപ വീതം അവാര്‍ഡായി നല്‍കുകയും ചെയ്തു.
ആ വിദ്യാര്‍ത്ഥികളുടെ പുടര്‍ പഠനച്ചെലവുകളും ക്ലബ്ബു് ഏറ്റെടുത്തു.
സ്കൂളിന്റെ ഭൗതിക മെച്ചപ്പെടുത്തുന്നതിനു് ഒരു ക്ലാസ്സു് റൂം നിര്‍മ്മിച്ചു നല്‍കാമെന്നുംക്ലബ്ബു ഭാരവാഹികള്‍ വാഗ്ദാനം ചെയ്തു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്കൂളില്‍ നടത്തുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു് സമ്മാനങ്ങള്‍
റോട്ടറി ക്ലബ്ബു് സ്പോണ്‍സര്‍ ചെയ്തു.

ENERGY CLUB (29-08-2011)
സംസ്ഥാന വൈദ്യുതി ബോര്‍ഡു് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു നടത്തുന്ന
ഊര്‍ജ്ജ ക്ലബ്ബിന്റെ ഉദ്ഘാടനം 29-7-2011 നു് രാവിലെ 11-00 മണിക്കു
Rtd. Ex. Engineer ശ്രീ.മുരളീധരന്‍ സ്കൂളില്‍ നിര്‍വ്വഹിച്ചു.
ഊര്‍ജ്ജം എങ്ങനെ സംരക്ഷിക്കാം എന്ന ഒരു അവബോധം അദ്ദേഹം കുട്ടികളിലുണ്ടാക്കി
Asst.Engineer ശ്രീ.രാജീവു് ക്ലബ്ബു് പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഒരു ആമുഖ
പ്രഭാഷണം നടത്തി. Asst.Ex.Engineer ശ്രീ.പ്രേംരാജ് ഊര്‍ജ്ജ ക്ലബ്ബിന്റെ
പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നു കുട്ടികള്‍ക്കു് വിശദീകരിച്ചുകൊടുത്തു. തുടര്‍ന്നു്”നാളേക്കിത്തിരി ഊര്‍ജ്ജം “ എന്ന ഡയറി ക്ലബ്ബംഗങ്ങള്‍ക്കു
വിതരണം ചെയ്തു.
July 31മുതല്‍ ആദ്യത്തെ മീറ്റര്‍ റീഡിങ് എഴുതിത്തുടങ്ങണമെന്നു് പല തരത്തിലുള്ള മീറ്ററുകള്‍ പരിചയപ്പെടുത്തിക്കൊണ്ടു് കുട്ടികളോടു നിര്‍ദ്ദേശിച്ചു.