ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Girinansi (സംവാദം | സംഭാവനകൾ)
(ചെ.) Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി
 
(വ്യത്യാസം ഇല്ല)

12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

വൈറസ്     

വൈറസാണ് വൈറസ് ആണ്
കൊറോണ എന്നൊരു വൈറസ്.
വരാതെ നോക്കണം കൂട്ടുകാരെ..... (2)
 സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം......
അല്ലെങ്കിൽ കൊറോണ ബാധിക്കും.
അച്ഛനുമമ്മയും പറയുന്നത് അനുസരിക്കണം കൂട്ടുകാരെ......
ഡോക്ടർമാർ പറയുന്നത് അനുസരിക്കണം കൂട്ടുകാരെ........
 വൈറസ് ആണ് വൈറസ് ആണ്
കൊറോണ എന്നൊരു വൈറസ്.


അഭയ
6 E എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത