എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/വൈറസ്

വൈറസ്     

വൈറസാണ് വൈറസ് ആണ്
കൊറോണ എന്നൊരു വൈറസ്.
വരാതെ നോക്കണം കൂട്ടുകാരെ..... (2)
 സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചീടേണം......
അല്ലെങ്കിൽ കൊറോണ ബാധിക്കും.
അച്ഛനുമമ്മയും പറയുന്നത് അനുസരിക്കണം കൂട്ടുകാരെ......
ഡോക്ടർമാർ പറയുന്നത് അനുസരിക്കണം കൂട്ടുകാരെ........
 വൈറസ് ആണ് വൈറസ് ആണ്
കൊറോണ എന്നൊരു വൈറസ്.


അഭയ
6 E എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത