ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
Girinansi (സംവാദം | സംഭാവനകൾ)
(ചെ.) Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മഴ എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി
 
(വ്യത്യാസം ഇല്ല)

12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

മഴ      

മഴ മഴ മഴ മഴ പെരുമഴ പെയ്യുന്നെ.
 കുട കുട കുട കുട പാറുന്നേ.
 ചടപട ചടപട പെയ്യുന്നെ.
 ആകാശത്തെ കരിം ഭൂതത്താൻ
 പാറകൾ കൂട്ടിയിടിക്കുന്നേ. അതുകൊണ്ടിടി മിന്നൽ നാദം കേൾക്കുന്നേ.
കിളികൾ കലപില ചീറി വിളിക്കുന്നെ.
പാടവരമ്പുകൾ അരുവികൾ വഴിയോരങ്ങളും
മഴ വെള്ളത്താൽ നിറ കവിഞ്ഞൊഴുകുന്നേ.

അർജുൻ ബി
5 E എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത