"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കർഷക മനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കർഷക മനസ് എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കർഷക മനസ് എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി) |
(വ്യത്യാസം ഇല്ല)
|
12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കർഷക മനസ്
ഒരു ഗ്രാമത്തിൽ കൃഷിയെ ജീവന് തുല്യം സ്നേഹിക്കുന്ന കുറെ ആൾകാർ ഉണ്ടായിരുന്നു. അത് കൊണ്ട് കൃഷി ആയിരുന്നു അവരുടെ തൊഴിൽ.അവിടെ ഉള്ളവരിൽ ഒരാളായിരുന്ന രാമു എന്ന ആളിന് കൃഷി ചെയ്യാൻ സ്ഥലം ഉണ്ടായിരുന്നില്ല. അയാൾക്കു ഒരു പൂച്ച മാത്രമായിരുന്നു സ്വന്തം ആയിട്ടു ഉണ്ടായിരുന്നത്. ഒരിക്കൽ രാമു തന്റെ കൂട്ടുകാരനും ഒത്തു ഒരു പാടത്തനോക്കിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് അവിടെ എന്തോ അനങ്ങുന്നത് രാമു കണ്ടത്. അതിനെ കണ്ടതും രാമുവിന്റെ കൂട്ടുകാരൻ പേടിച്ചു എന്നാൽ അതിനെ കണ്ടു പേടിക്കണ്ട അത് ഒരു മണ്ണിര ആണെന്നും അത് കർഷകന്റെ മിത്രം ആണെന്നും രാമു പറഞ്ഞു കൊടുത്തു.സ്വന്തമായി ഒരു പാടം പോലും. ഇല്ലാത്ത രാമുവിന്റെ ഇ അറിവ് കണ്ട് ആ കൂട്ടുകാരൻ അവന്റെ മണ്ണ് രാമുവിന് കൃഷി ചെയ്യാൻ നൽകി. ഇവിടെ യഥാർത്ഥ കർഷകന്റെ മനസ് ഇ കൂട്ടുകാർക്കാർക്ക് ഇടയിൽ കാണാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ