"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.

പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച  വ്യക്തിയുടെ ഉപയോക്തൃനാമവും ആ  വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
===അംഗത്വമെടുക്കൽ===
===അംഗത്വമെടുക്കൽ===
[[പ്രമാണം:User creation.png|thumb|left]]

വരി 13: വരി 11:
        
പ്രത്യേക ശ്രദ്ധയ്ക്ക് : സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.

'''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്തവർക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും അവർക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച  വ്യക്തിയുടെ ഉപയോക്തൃനാമവും ആ  വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
"https://schoolwiki.in/സഹായം/സ്കൂൾവിക്കി_അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്