"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പെരിങ്ങത്തൂർ | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
{{Infobox School | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്=14031 | |||
|എച്ച് എസ് എസ് കോഡ്=13066 | |||
സ്ഥലപ്പേര്=പെരിങ്ങത്തൂർ| | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=തലശ്ശേരി| | |വിക്കിഡാറ്റ ക്യു ഐഡി= | ||
റവന്യൂ ജില്ല=കണ്ണൂർ | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം=12 | |||
സ്കൂൾ കോഡ്=14031| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1995 | |||
സ്ഥാപിതദിവസം=12| | |സ്കൂൾ വിലാസം= | ||
സ്ഥാപിതമാസം=06| | |പോസ്റ്റോഫീസ്=പെരിങ്ങത്തൂർ | ||
സ്ഥാപിതവർഷം=1995| | |പിൻ കോഡ്=670 675 | ||
സ്കൂൾ വിലാസം=പെരിങ്ങത്തൂർ | |സ്കൂൾ ഫോൺ=0490 2395777 | ||
പിൻ കോഡ്=670 675 | | |സ്കൂൾ ഇമെയിൽ=namhss@gmail.com | ||
സ്കൂൾ ഫോൺ=0490 | |സ്കൂൾ വെബ് സൈറ്റ്=www.namhss.blogspot.com | ||
സ്കൂൾ ഇമെയിൽ=namhss@gmail.com| | |ഉപജില്ല== ചൊക്ലി | ||
സ്കൂൾ വെബ് സൈറ്റ്=www.namhss.blogspot.com| | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്= | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
സ്കൂൾ വിഭാഗം= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
| പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ4= | ||
| പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ5= | ||
മാദ്ധ്യമം= | |സ്കൂൾ തലം= | ||
ആൺകുട്ടികളുടെ എണ്ണം= | |മാദ്ധ്യമം= | ||
പെൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
അദ്ധ്യാപകരുടെ എണ്ണം= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
പ്രിൻസിപ്പൽ= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
പ്രധാന അദ്ധ്യാപകൻ= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
സ്കൂൾ ചിത്രം= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
}} | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
12:27, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ | |
|---|---|
| വിലാസം | |
പെരിങ്ങത്തൂർ പെരിങ്ങത്തൂർ പി.ഒ. , 670 675 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 12 - 06 - 1995 |
| വിവരങ്ങൾ | |
| ഫോൺ | 0490 2395777 |
| ഇമെയിൽ | namhss@gmail.com |
| വെബ്‍സൈറ്റ് | www.namhss.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14031 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13066 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | = ചൊക്ലി |
| അവസാനം തിരുത്തിയത് | |
| 26-12-2021 | MT 1259 |
കണ്ണൂർ ജില്ലയിൽ, പാനൂർ മുനിസിപാലിറ്റിയിൽ കനക മല യുടെ താഴ്വാരത്ത് പെരിങ്ങത്തൂർ പുഴയുടെ ഓരം ചേർന്ന് പെരിങ്ങത്തൂർ പട്ടണത്തിൽ കടവത്തൂർ റോഡിൽ അതി മനോഹരമായ മൂന്നുനില കെട്ടിടത്തിൽ എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രവർത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം 1995-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ( തലശ്ശേരി വിദ്യഭ്യാസ ജില്ല, ചൊക്ലി ഉപജില്ല) പ്രശസ്ത വിദ്യാലയമാണ്. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാർഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
മാനേജ്മെന്റ്
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താൽ ഏറെ ദുരിതങ്ങൾ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികൾക്ക് വേണ്ടി ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവർത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറം (എം.ഇ.സി.എഫ്) ബഹു:എൻ.എ അബൂബക്കർ മാസ്റ്റർ ചെയർമാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റർ കൺവീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ൽ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എൻ.എ മമ്മു ഹാജി യുടെ നാമധേയത്തിൽ എൻ.എ.എം.മെമ്മോറിയൽ ഹൈസ്ക്കൂൾ 12.06.1995-ന് പെരിങ്ങത്തൂർ മനാറുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിച്ചു. ആദ്യത്തെ മാനേജർ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജർ ബഹു: എൻ.എ അബൂബക്കർ മാസ്റ്റർ ആണ്.
സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ
-
കെ.കെ മുഹമ്മദ് സാഹിബ് -
സി.ഐ മഹമൂദ് മാസ്റ്റർ -
കുറുവാളി മമ്മു ഹാജി -
എൻ.എ അബൂബക്കർ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.715653808567438, 75.58893403818062}} |