"ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:


ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിൻറെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിൻറെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.
<br><br/>[[ചിത്രം:skpuram.png]]

15:49, 22 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീകൃഷ്ണപുരം


10.91° N 76.39° E ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല പാലക്കാട് ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത് പ്രെസിഡന്റ് വിസ്തീർണ്ണം 29.56ചതുരശ്ര കിലോമീറ്റർ ജനസംഖ്യ 25223 ജനസാന്ദ്രത 762/ച.കി.മീ കോഡുകൾ

 • തപാൽ 679513
 • ടെലിഫോൺ 	+0466 


സമയമേഖല UTC +5:30 പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ്‌ ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

ശ്രീകൃഷ്ണപുരം നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്‌‍. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.

ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിൻറെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.

"https://schoolwiki.in/index.php?title=ശ്രീകൃഷ്ണപുരം&oldid=111586" എന്ന താളിൽനിന്ന് ശേഖരിച്ചത്