"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 181: | വരി 181: | ||
Image:namnews1.jpg|<center> 2018 എസ്.എസ്.എൽ.സി റിസൾട്ടിൽ എൻ.എ.എം സ്കൂൾ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് വന്നപ്പോൾ ഉള്ള വാർത്ത. | Image:namnews1.jpg|<center> 2018 എസ്.എസ്.എൽ.സി റിസൾട്ടിൽ എൻ.എ.എം സ്കൂൾ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത് വന്നപ്പോൾ ഉള്ള വാർത്ത. | ||
Image:wikinam2.jpg|<center> മികച്ച സ്കൂൾ വിക്കിക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം സ്വീകരിച്ചപ്പോൾ. | Image:wikinam2.jpg|<center> മികച്ച സ്കൂൾ വിക്കിക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം സ്വീകരിച്ചപ്പോൾ. | ||
</gallery> | |||
== '''ഫോട്ടോ ഗാലറി''' == | |||
<gallery> | |||
Image:namammu.jpg|<center><small>ജനാബ്: എൻ.എ മമ്മു ഹാജി (N.A.M) | |||
Image:thangal.jpg|<center><small>സ്കൂൾ തറക്കല്ലിടൽ കർമ്മത്തിനായി എത്തിച്ചേർന്ന സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വേദിയിൽ | |||
Image:tirur0.jpg|<center><small>തിരൂർ തുഞ്ചൻ പറംബിൽ വെച്ച് നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലയിൽ പുരസ്കാരം ഏറ്റു വാങ്ങിയപ്പോൾ. | |||
Image:haritha1.jpg|<center><small>ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഹെഡ് മാസ്റ്റർ ശ്രീ. പത്മനാഭൻ മാസ്റ്റർ സ്കൂളിനെ പരിചയപ്പെടുത്തുന്നു.<br/>[[ഹരിത വിദ്യാലയം - കൂടുതൽ ചിത്രങ്ങൾ]] | |||
Image:KTR.jpg|<center><small>പുതുച്ചേരിയിൽ വെച്ച് നടന്ന ഓൾ ഇന്ത്യാ ടീച്ചിങ് എയ്ഡ് നിർമ്മാണ മത്സരത്തിൽ ഒന്നാമതെത്തിയ ശ്രീ. കെ ടി കെ റിയാസ് മാസ്റ്റര് ട്രോഫി ഏറ്റു വാങ്ങിയപ്പോൾ. | |||
Image:Nepal1.jpg|<center><small>സ്ക്കൂൾ പഠനയാത്രാ സംഘം നേപ്പാളിലെ പഴയ കൊട്ടാരത്തിനു(ദർബാർ സ്വയർ, കാഠ്മണ്ഡു) മുന്നിൽ.<br/>[[നേപ്പാൾ കൂടുതൽ ചിത്രങ്ങൾ]] | |||
Image:pkn sa.jpg|<center><small>സൗത്ത് ആഫ്രിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഒഫീഷ്യലായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. നൗഷാദ് മാസ്റ്റർ ജോഹന്നാസ് ബർഗ്ഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ | |||
Image:namseed.jpg|<center><small>മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം ശ്രീമതി. സുജയ ടീച്ചർ ഏറ്റുവാങ്ങുന്നു. ശ്രീമതി. കുശല കുമാരി ടീച്ചർ സമീപം. | |||
Image:scoutpresident.jpg|<center><small>ബഹു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് മികച്ച സ്കൗട്ട്സ് & ഗൈഡ്സിനുള്ള രാഷ്ട്രപതി പുരസ്ക്കാരം ഏറ്റുവാങ്ങുന്നു. | |||
Image:Oppana.jpg|<center><small>എർണാകുളത്ത് വെച്ച് നടന്ന <br/> 46-മത് കേരള സ്ക്കൂൾ കലോൽസവത്തിൽ<br/> ഒപ്പനയിൽ എ ഗ്രെയ്ഡോടെ ഒന്നാമതെത്തിയ എൻ എ എം ടീം വേദിയിൽ (2006). | |||
Image:phdnar.jpg|<center><small> സ്കൂൾ പ്രിൻസിപ്പാൾ എൻ.എ മുഹമ്മദ് റഫീഖ് ഡോക് ട്രേറ്റ് സ്വീകരിക്കുന്നു | |||
Image:salute.png|<center><small> ബഹു. രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം അദ്ദേഹത്തിന്റെ തലശ്ശേരി സന്ദർശനത്തിനിടെ സ്കൂൾ ബാന്റ് ട്രൂപ്പ് ക്യാപ്റ്റനിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു. | |||
Image:onam140311.jpg|<center><small> ഓണാഘോഷം | |||
Image: namnp1.jpg|<center><small> മലയാള മനോരമ നല്ലപാഠം A+ പുരസ്കാരം കോ-ഓർഡിനേറ്റർമാരായ റഫീഖ് കാരക്കണ്ടി, ജലീൽ ഇ.കെ എന്നിവർ സ്വീകരിക്കുന്നു. | |||
Image:namphoto1.jpg|<center><small> 2017-18 SSLC 100 % നേടിയതിനുള്ള കണ്ണൂർ ജില്ലാ പഞ്ചായത്ത് അവാർഡ് കണ്ണൂർ സബ് കലക്ടറിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ. എൻ.പത്മനാഭൻ മാസ്റ്റർ സ്വീകരിക്കുന്നു. | |||
Image:namwiki1.jpg|<center><small> മികച്ച സ്കൂൾ വിക്കിക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം (കണ്ണൂർ ജില്ല) ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ. എൻ.പത്മനാഭൻ മാസ്റ്റർ, എസ്.ഐ.ടി.സി പി.കെ നൗഷാദ് മാസ്റ്റർ, സ്റ്റാഫ് സിക്രട്ടറി റഫീഖ് കാരക്കണ്ടി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. | |||
Image: khalidnam.jpg|<center><small> മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള ഒ.ബി.എം പുരസ്കാരം (2018) ഖാലിദ് പിലാവുള്ളതിൽ, പ്രശസ്ത കവിയും, ഗാന രചയിതാവുമായ ശ്രീ. വയലാർ ശരത്ചന്ദ്ര വർമ്മയിൽ നിന്നും സ്വീകരിക്കുന്നു. | |||
</gallery> | </gallery> | ||