സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ. (മൂലരൂപം കാണുക)
09:19, 14 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ 2011→ചരിത്രം
വരി 34: | വരി 34: | ||
കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമാണ് കുടക്കച്ചിറ. ഈ ഗ്രാമത്തിന്റെ പ്രകാശമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍. | കോട്ടയം ജില്ലയിലെ പാലായ്കടുത്തുള്ള സുന്ദരമായൊരു ഗ്രാമമാണ് കുടക്കച്ചിറ. ഈ ഗ്രാമത്തിന്റെ പ്രകാശമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍. | ||
== ചരിത്രം == | == ചരിത്രം == | ||
1948 ജൂണില്‍ കുടക്കച്ചിറ ഇടവകയുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചു.ആദ്യം അപ്പര്‍ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.പിന്നീട് 1982-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്. | 1948 ജൂണില്‍ കുടക്കച്ചിറ ഇടവകയുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചു.ആദ്യം അപ്പര്‍ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.പിന്നീട് 1982-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും കലാ കായികരംഗങ്ങളിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ പാലാ വിദ്യാഭ്യാസജില്ലയിലെ രാമപുരം ഉപജില്ലയുടെ ഭാഗമാണ്. ഈ വര്‍ഷം ഉയര്‍ന്ന ഗ്രേഡുകളോടെ നൂറു ശതമാനം വിജയം കരസ്ഥമാക്കി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |