"സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|S.R.M.G.H.W.H.S Ramnagar}} | {{prettyurl|S.R.M.G.H.W.H.S Ramnagar}} | ||
{{Infobox School| | {{Infobox School| |
15:24, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ | |
---|---|
പ്രമാണം:S.R.M.G.H.W.H.S RAMNAGAR.JPG | |
വിലാസം | |
രാംനഗർ ആനന്ദാശ്രം പി.ഒ, , കാഞ്ഞങ്ങാട് 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 07 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 04672201590 |
ഇമെയിൽ | 12002.ramnagar@gmail.com |
വെബ്‍സൈറ്റ് | ഇല്ല ഉപ ജില്ല=ഹൊസ്ദൂർഗ് |
കോഡുകൾ | |
സ്കൂൾ കോഡ് | 12002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വാരിജ എം |
അവസാനം തിരുത്തിയത് | |
24-12-2021 | Nhanbabu |
എല്ലാവരും എല്ലാറ്റിനേയും സ്നേഹിക്കുക
staff details
Headmaster-VARIJA M
Senior Assistant- Rajalakshmi.K.P
clerk-Indira P
Office Assistant(OA) 2
1.Pavithran K
2.Jisha BV
FTM-Subaida M
Teachers
Malayalam- Dneshan.C.C
English- Smitha N
Hindi- Susheela M.T
Sanskrit- Rethi M P K
Social Science- Shaji
Physical Science- Rajalakshmi.K.P
Natural Science-Gangadharan P
Mathematics-1.Yathindradas, K & 2.Jeena KP
PD Trs. 1. Pushpakumari UR 2.Sheela 3. Padmini.K 4. Cicily KS 5.Suchetha P 6.Janardhanan Nair 7.Krishnanan Embrandiri 8 Santhosh 9 Leela KV
SITC-Gangadharan P
JSITC-Yathindradas. K
Staff secretary-Gangadharan P
SPC- .Krishnanan Embrandiri & Padmini.K
Science club convener-Rajalakshmi KP
Eco-club convener-Gangadharan P
വിദ്യാലയ ചരിത്രം
കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ മാവുങ്കാൽ-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "സ്വാമി രാംദാസ് മെമ്മോറിയൽ ഗവ; ഹയർ സെക്കന്ററിസ്കൂൾ". സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ജനിചു എന്നതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂർ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത് സൗത്ത് കാനറ ജില്ലയിൽ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയിൽ(NH 17) 'മാവുങ്കാൽ'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തിൽ ആനന്ദാശ്രമത്തിന് എതിർവശത്തായി ഇന്നത്തെ അജാനൂർ ഗ്രാമപഞ്ജായത്തിലെ പത്താം വാർഡിൽ)1924 നു മുമ്പുതന്നെ ഹോസ്ദൂർഗ്ഗ് താലൂക്കിൽ എലിമെന്ററി സ്കൂളായി പ്രവർത്തിച്ചിരുന്ന വിദ്യാലയം 1940 ൽ സ്വാമി രാംദാസ് ഏറ്റെടുത്തു. 1940 ൽ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ൽ സ്വാമി രാംദാസിന്റെ ജന്മദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകൾ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ൽ സമൂഹത്തിൽ താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ആനന്ദാശ്രമ സ്ഥാപകൻ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ൽ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സർക്കാറിന് കൈമാറി. തുടർന്ന് ഗവർമെന്റ് ഹരിജൻ വെൽഫെയർ എൽ പി സ്ക്കൂൾ എന്ന പേരിൽ 'ശ്രീകൃഷ്ണവിദ്യാലയം' പരിവർത്തനം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
1 . 62ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2015- | വാരിജ എം | |
2014-2015 | വസന്തൻ എൽ | |
2013-2014 | കരുണാകരൻ കെ | |
കാലം | പേര് | |
2002-2004 | ദാമോദരൻ | - |
വഴികാട്ടി
{{#multimaps:12.3457,75.0968 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|