"ഗവ. എൽ പി സ്കൂൾ ചത്തിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചത്തിയറ ,താമരക്കുളം | | സ്ഥലപ്പേര്= ചത്തിയറ ,താമരക്കുളം |
13:03, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool | സ്ഥലപ്പേര്= ചത്തിയറ ,താമരക്കുളം | വിദ്യാഭ്യാസ ജില്ല= മാവേലിക്കര | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 36410 | സ്ഥാപിതവർഷം= 1911 | സ്കൂൾ വിലാസം= ഗവഃ എൽ .പി. സ്കൂൾ,
ചത്തിയറ ,താമരക്കുളം
| പിൻ കോഡ്= 690530 | സ്കൂൾ ഫോൺ= 04792370347 | സ്കൂൾ ഇമെയിൽ= chathiyaraglps@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കായംകുളം | ഭരണ വിഭാഗം= | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= Pre Primary ,എൽ.പി | മാദ്ധ്യമം= മലയാളം , English | ആൺകുട്ടികളുടെ എണ്ണം= 174 | പെൺകുട്ടികളുടെ എണ്ണം= 155 | വിദ്യാർത്ഥികളുടെ എണ്ണം= 329 | അദ്ധ്യാപകരുടെ എണ്ണം= 12 | പ്രധാന അദ്ധ്യാപകൻ= 1 | പി.ടി.ഏ. പ്രസിഡണ്ട്= ബി .വിനോദ് കുമാർ
|
................................
ചരിത്രം
ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തു താമരക്കുളം പഞ്ചയത്തിൽ
ചത്തിയറ വാർഡിൽ സ്ഥിതി ചെയ്യുന്നു .1911 ൽ ശ്രീ. കൊപ്പാറ കേരളൻ നാരായണൻ ആണ്
ഈ വിദ്യാലയം സ്ഥാപിച്ചത് .ജീവിതത്തിന്റെ നാനാ തുറകളിൽ പ്രഗത്ഭരും പ്രശസ്തരും
ആയ അനേകം പേർക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞ ഈ സ്ഥാപനം
വർഷങ്ങൾക്കു ശേഷം ഗെവേർമെന്റി നു വിട്ടു കൊടുത്തു . ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ശ്രീ. ജി സുധാകരൻ, ഡോ .ഇ. പി യെശോധരൻ തുടങ്ങി പല
പ്രമുഖരും ഉൾപ്പെടുന്നു .വളർച്ചയുടെ മഹോന്നതിയിൽ ഗവഃ എൽ .പി എസ് അതിന്റെ
ജൈത്രയാത്ര തുടരുന്നു ................................
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കായംകുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ . പി സ്ക്കൂൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ .ജി. സുധാകരൻ
- ഡോ .ഇ.പി.യെശോധരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ പടിഞ്ഞാറു ചത്തിയറയിൽ
- OACHIRA ബസ് സ്റ്റാന്റിൽനിന്നും 12 കി.മി കിഴക്കു