"ഗവ.വി.എച്ച്.എസ്.എസ്.കടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| Govt. V H S S Kadavoor}} | {{PVHSchoolFrame/Header}}{{prettyurl| Govt. V H S S Kadavoor}} | ||
{{Infobox School | {{Infobox School | ||
|ഗ്രേഡ്=2 | |ഗ്രേഡ്=2 | ||
വരി 74: | വരി 74: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
പിൻ കോഡ് : | പിൻ കോഡ് : 686 | ||
1 | |||
ഫോൺ നമ്പർ :048525666 | |||
<!--visbot verified-chils-> | |||
ഇ മെയിൽ വിലാസം :gvhsskadavoor27038@gmail. | |||
<!--visbot verified-chils->--> |
17:00, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.വി.എച്ച്.എസ്.എസ്.കടവൂർ | |
---|---|
വിലാസം | |
എറണാകുളം പി.ഒ, , എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 27038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2021 | Ajeesh8108 |
ആമുഖം
1948 ൽ ലോവർ പ്രൈമറിവിഭാഗമായിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.1,2,3,4 എന്നീ നാലു ക്ലാസുകളാണ് തുടങ്ങിയത് 2,3,4 ക്ലാസ്സുകളിലേക്ക് ടെസ്റ്റ് നടത്തിയാണ് കുട്ടികൾക്ക് അഡ്മിഷൻ കൊടുത്തത്. തുടർന്ന് 5ാം ക്ലാസ് ആരംഭിച്ചു.പിന്നീട് ഒരു വര്ഷത്തെ ഇടവേളക്ക്ശേഷം 6,7 എന്നീ ക്ലാസ്സുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചു. മുൻ എംഎൽഎ ആയിരുന്ന മുക്കണ്ണിയിൽ മക്കാരുപിള്ള ദാനമായി തന്ന അര ഏക്കർ സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്വർത്തനം ആരംഭിച്ചത്.1959 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തി. 10 കി.മി അകലത്ത് നിന്ന് വരെ കുട്ടികൾ കാൽനടയായിട്ടാണ് സ്കൂളിലേക്ക് വന്നിരുന്നത് ഓരോ ക്ലാസ്സുകളിലും 8 ഉം 10ഉം ഡിവിഷനുകൾ വീതം അക്കാലത്ത് ഉണ്ടായിരുന്നു. ഗതാഗതത്തിന്റെ അപര്യാപ്തതമൂലം സ്കൂൾ കെട്ടിടത്തിനാവശ്യമായ ഓട് മൂവാറ്റുപുഴയിൽ നിന്ന് കാളിയാർ പുഴ വഴി ചങ്ങാടത്തിൽ കടവൂർ കടവിലെത്തിച്ചു. അവിടെ നിന്ന് തല ചുമടായി കുട്ടികളും അദ്ധ്യാപകരും ഈ സ്കൂളിൽ എത്തിച്ചു
1974-75 വർഷത്തിൽ ഈ സ്കൂളിൽ നിന്നും 100 മീറ്റർ അകലെ ഒരേക്കർ സ്ഥലം പൊന്നുംവിലക്കെടുത്ത് കെട്ടിടം നിർമ്മിച്ച് എൽപി വിഭാഗം ഇവിടെ നിന്നും വേർപെടുത്തി.1984 ൽ കേരള ഗവർണർ ആയിരുന്ന ബഹു പി രാമചന്ദ്രൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.1984 ൽ അന്നത്തെ വിദ്യാഭ്യസമന്ത്രി ടി.എം ജേക്കബ് ഈ സ്കൂളിനെ വൊക്കേഷ്ണൽ ഹയർസെക്കണ്ടിറിയായിട്ട് ഉയർത്തിതായി പ്രഖ്യാപിച്ചു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
ഇപ്പോൾ ഈ സ്കൂളിൽ വി.എച്ച്.എസ്.ഇ യിൽ അഗ്രികൾച്ചർ ,കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചകളാണ് ഉള്ളത്.ഇപ്പോൾ വി.എച്ച്.സി.ഇ യിൽ 200 ഉം ഹൈസ്കൂളിൽ 144 കുട്ടികളുമാണ് ഉള്ളത്. ഹൈസ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ ആകെ 33 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. പഞ്ചായത്ത് അധികാരികളുടെയും പി.ടി.എ യുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും മറ്റ് സ്റ്റാഫംഗങ്ങളുടെയും കൂട്ടായപ്രവർത്തനംകൊണ്ട് സ്കൂളിന്റെ എല്ലാപ്രവർത്തനങ്ങളും നല്ല രീതിയിൽ ഇവിടെ നടന്ന് പോകുന്നു
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
'
മേൽവിലാസം
പിൻ കോഡ് : 686
1
ഫോൺ നമ്പർ :048525666
ഇ മെയിൽ വിലാസം :gvhsskadavoor27038@gmail.