"എ എൽ പി എസ് വേളൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Name of School}}
{{prettyurl|Name of School}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ എല്‍ പി എസ് വേളൂക്കര
| പേര്=എ എൽ പി എസ് വേളൂക്കര
| സ്ഥലപ്പേര്= ഐക്കരകുന്ന്
| സ്ഥലപ്പേര്= ഐക്കരകുന്ന്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 23331  
| സ്കൂൾ കോഡ്= 23331  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1937
| സ്ഥാപിതവർഷം= 1937
| സ്കൂള്‍ വിലാസം= എ എല്‍ പി എസ് വേളൂക്കര, നടവരമ്പ് പി ഒ, ഐക്കരകുന്ന്
| സ്കൂൾ വിലാസം= എ എൽ പി എസ് വേളൂക്കര, നടവരമ്പ് പി ഒ, ഐക്കരകുന്ന്
| പിന്‍ കോഡ്= 680661
| പിൻ കോഡ്= 680661
| സ്കൂള്‍ ഫോണ്‍=  
| സ്കൂൾ ഫോൺ=  
| സ്കൂള്‍ ഇമെയില്‍= alpsvelukara@gmail.com
| സ്കൂൾ ഇമെയിൽ= alpsvelukara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിങ്ങാലക്കുട
| ഉപ ജില്ല= ഇരിങ്ങാലക്കുട
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= എല്‍ പി വിഭാഗം
| സ്കൂൾ വിഭാഗം= എൽ പി വിഭാഗം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 29
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 21
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 50
| വിദ്യാർത്ഥികളുടെ എണ്ണം= 50
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ഗീത എ സി           
| പ്രധാന അദ്ധ്യാപകൻ= ഗീത എ സി           
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു എ വി
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു എ വി
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= school-photo.png‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
നടവരമ്പ് കോലോത്തുംപടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് മാറി ഐക്കരകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1937ല്‍ എം. എസ്. എം വേളൂക്കര എന്ന പേരില്‍ ഏതാനും ചെറുപ്പക്കാരുടെ  പരിശ്രമഫലമായി രൂപം കൊണ്ട കൊച്ചു വിദ്യാലയമാണ് ഇന്ന് എ. എല്‍. പി. എസ് വേളൂക്കര എന്ന പേരില്‍ നിലകൊള്ളുന്നത്. പിന്നീട് NSS കരയോഗം മാനേജ്മെന്‍റിന്‍റെ കീഴിലാവുകയും കരയോഗം പ്രസിഡണ്ട് സ്കൂള്‍ മാനേജരാവുകയും ചെയ്തു.
നടവരമ്പ് കോലോത്തുംപടിയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി ഐക്കരകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1937ൽ എം. എസ്. എം വേളൂക്കര എന്ന പേരിൽ ഏതാനും ചെറുപ്പക്കാരുടെ  പരിശ്രമഫലമായി രൂപം കൊണ്ട കൊച്ചു വിദ്യാലയമാണ് ഇന്ന് എ. എൽ. പി. എസ് വേളൂക്കര എന്ന പേരിൽ നിലകൊള്ളുന്നത്. പിന്നീട് NSS കരയോഗം മാനേജ്മെൻറിൻറെ കീഴിലാവുകയും കരയോഗം പ്രസിഡണ്ട് സ്കൂൾ മാനേജരാവുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വളരെ നല്ല ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികള്‍ക്ക് നല്ല ക്ലാസ് റൂം, റീഡിങ്ങ് റൂം, കമ്പ്യൂട്ടര്‍ പഠനസൗകര്യം, കളിസ്ഥലം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത  ടോയ് ലെറ്റുകള്‍, വിശാലമായ സ്കൂള്‍ ഹാള്‍, ഫാന്‍ സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
വളരെ നല്ല ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികൾക്ക് നല്ല ക്ലാസ് റൂം, റീഡിങ്ങ് റൂം, കമ്പ്യൂട്ടർ പഠനസൗകര്യം, കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത  ടോയ് ലെറ്റുകൾ, വിശാലമായ സ്കൂൾ ഹാൾ, ഫാൻ സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ സ്കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ മികവ് പുലര്‍ത്താറുണ്ട്. ഡാന്‍സ്, സ്പോര്‍ട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. സയന്‍സ് ക്ലബ്ബ്, വായനമൂല, ഹെല്‍ത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങള്‍ ഇവയും നല്ല രീതിയില്‍ നടത്തിപ്പോരുന്നു. നല്ല സ്കൂള്‍ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദര്‍ശനം, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം എന്നീ പ്രവര്‍ത്തനങ്ങളും വിദ്യാലയത്തിന്‍റെ പാഠ്യേതരപ്രവര്‍ത്തനങ്ങളിലേക്കുള്ളൊരു മുതല്‍ക്കൂട്ടാണ്.
ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവ് പുലർത്താറുണ്ട്. ഡാൻസ്, സ്പോർട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സയൻസ് ക്ലബ്ബ്, വായനമൂല, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങൾ ഇവയും നല്ല രീതിയിൽ നടത്തിപ്പോരുന്നു. നല്ല സ്കൂൾ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദർശനം, പൂർവ്വവിദ്യാർത്ഥി സംഗമം എന്നീ പ്രവർത്തനങ്ങളും വിദ്യാലയത്തിൻറെ പാഠ്യേതരപ്രവർത്തനങ്ങളിലേക്കുള്ളൊരു മുതൽക്കൂട്ടാണ്.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
ഇവിടുത്തെ പ്രധാന അധ്യാപികമാരായും, അധ്യാപികമാരായും റിട്ടര്‍ ചെയ്തുപോയ മാലതിയമ്മ, ശാരദമ്മ, അമ്മിണിക്കുട്ടി വാരസ്യാര്‍, സരസ്വതിയമ്മ, രാജലക്ഷ്മി ടീച്ചര്‍, രാജിടീച്ചര്‍, തുളസിടീച്ചര്‍, ലില്ലിടീച്ചര്‍ എന്നിവരെല്ലാം സ്കൂളിന്‍റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച സാരഥികളാണ്.
ഇവിടുത്തെ പ്രധാന അധ്യാപികമാരായും, അധ്യാപികമാരായും റിട്ടർ ചെയ്തുപോയ മാലതിയമ്മ, ശാരദമ്മ, അമ്മിണിക്കുട്ടി വാരസ്യാർ, സരസ്വതിയമ്മ, രാജലക്ഷ്മി ടീച്ചർ, രാജിടീച്ചർ, തുളസിടീച്ചർ, ലില്ലിടീച്ചർ എന്നിവരെല്ലാം സ്കൂളിൻറെ പുരോഗമന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ച സാരഥികളാണ്.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോ. പ്രേംകുമാര്‍, AEO ആയിരുന്ന ബാലകൃഷ്ണന്‍ അഞ്ചത്ത്, PWD AEമാരായ രാധാകൃഷ്ണന്‍, പീതാംബരന്‍, മുകുന്ദന്‍ ചക്കമ്പത്ത് എന്നിവര്‍ പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
ഡോ. പ്രേംകുമാർ, AEO ആയിരുന്ന ബാലകൃഷ്ണൻ അഞ്ചത്ത്, PWD AEമാരായ രാധാകൃഷ്ണൻ, പീതാംബരൻ, മുകുന്ദൻ ചക്കമ്പത്ത് എന്നിവർ പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളാണ്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==

10:53, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് വേളൂക്കര
വിലാസം
ഐക്കരകുന്ന്

എ എൽ പി എസ് വേളൂക്കര, നടവരമ്പ് പി ഒ, ഐക്കരകുന്ന്
,
680661
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽalpsvelukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത എ സി
അവസാനം തിരുത്തിയത്
22-12-2021Subhashthrissur



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നടവരമ്പ് കോലോത്തുംപടിയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് മാറി ഐക്കരകുന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1937ൽ എം. എസ്. എം വേളൂക്കര എന്ന പേരിൽ ഏതാനും ചെറുപ്പക്കാരുടെ പരിശ്രമഫലമായി രൂപം കൊണ്ട കൊച്ചു വിദ്യാലയമാണ് ഇന്ന് എ. എൽ. പി. എസ് വേളൂക്കര എന്ന പേരിൽ നിലകൊള്ളുന്നത്. പിന്നീട് NSS കരയോഗം മാനേജ്മെൻറിൻറെ കീഴിലാവുകയും കരയോഗം പ്രസിഡണ്ട് സ്കൂൾ മാനേജരാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വളരെ നല്ല ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. കുട്ടികൾക്ക് നല്ല ക്ലാസ് റൂം, റീഡിങ്ങ് റൂം, കമ്പ്യൂട്ടർ പഠനസൗകര്യം, കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ടോയ് ലെറ്റുകൾ, വിശാലമായ സ്കൂൾ ഹാൾ, ഫാൻ സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവ് പുലർത്താറുണ്ട്. ഡാൻസ്, സ്പോർട്സ്, ഡ്രോയിങ്ങ് എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സയൻസ് ക്ലബ്ബ്, വായനമൂല, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിവിധ ദിനാചരണങ്ങൾ ഇവയും നല്ല രീതിയിൽ നടത്തിപ്പോരുന്നു. നല്ല സ്കൂൾ നല്ല നാളേയ്ക്ക് എന്ന ഡയറ്റ് പ്രോഗ്രാം, കരവിരുത്, പഠനവിരുത് എന്ന സഹവാസക്യാമ്പ്, ജനനി എക്സ്പോ - പഠനോപകരണ പ്രദർശനം, പൂർവ്വവിദ്യാർത്ഥി സംഗമം എന്നീ പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൻറെ പാഠ്യേതരപ്രവർത്തനങ്ങളിലേക്കുള്ളൊരു മുതൽക്കൂട്ടാണ്.

മുൻ സാരഥികൾ

ഇവിടുത്തെ പ്രധാന അധ്യാപികമാരായും, അധ്യാപികമാരായും റിട്ടർ ചെയ്തുപോയ മാലതിയമ്മ, ശാരദമ്മ, അമ്മിണിക്കുട്ടി വാരസ്യാർ, സരസ്വതിയമ്മ, രാജലക്ഷ്മി ടീച്ചർ, രാജിടീച്ചർ, തുളസിടീച്ചർ, ലില്ലിടീച്ചർ എന്നിവരെല്ലാം സ്കൂളിൻറെ പുരോഗമന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ച സാരഥികളാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. പ്രേംകുമാർ, AEO ആയിരുന്ന ബാലകൃഷ്ണൻ അഞ്ചത്ത്, PWD AEമാരായ രാധാകൃഷ്ണൻ, പീതാംബരൻ, മുകുന്ദൻ ചക്കമ്പത്ത് എന്നിവർ പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_വേളൂക്കര&oldid=1101115" എന്ന താളിൽനിന്ന് ശേഖരിച്ചത്