"ആലങ്ങാടിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 24: | വരി 24: | ||
==എഴുതപ്പെട്ട ചരിത്രം== | ==എഴുതപ്പെട്ട ചരിത്രം== | ||
കൊച്ചി രാജ്യത്തിന്റെ ഒരു സാമന്ത രാജ്യമായിരുന്നു ആലങ്ങാട്. ഇന്നത്തെ ആലുവ ആലങ്ങാടിന്റെ ഒരു പ്രദേശം മാത്രമായിരുന്നു. മങ്ങാട്ട് കൈമൾ എന്ന നായർ പ്രഭു ആയിരുന്നു ആലങ്ങാട് ദേശത്തിന്റെ രാജാവ്. കൊച്ചിയുടെ മേൽക്കോയ്മ അംഗീകരിച്ചിരുന്നവരായിരുന്നു മങ്ങാട് കൈമൾമാർ. ഇവർ പല യുദ്ധങ്ങളിലും കൊച്ചിയെ സഹായിച്ചിരുന്നു. കൊച്ചി കരുത്താർജ്ജിച്ചപ്പോൾ അവരുടെ മേൽക്കോയ്മ പൂർണ്ണമായും അംഗീകരിക്കാതിരിക്കാൻ ആലങ്ങാടിനു ആവുമായിരുന്നില്ല. ഇതു വഴി എല്ലാ യുദ്ധങ്ങളിലും കൊച്ചിയെ സഹായിക്കേണ്ടത് ആലങ്ങാടിന്റെ ഒരു ഉത്തരവാദിത്വം ആയി മാറി. | കൊച്ചി രാജ്യത്തിന്റെ ഒരു സാമന്ത രാജ്യമായിരുന്നു ആലങ്ങാട്. ഇന്നത്തെ ആലുവ ആലങ്ങാടിന്റെ ഒരു പ്രദേശം മാത്രമായിരുന്നു. മങ്ങാട്ട് കൈമൾ എന്ന നായർ പ്രഭു ആയിരുന്നു ആലങ്ങാട് ദേശത്തിന്റെ രാജാവ്. കൊച്ചിയുടെ മേൽക്കോയ്മ അംഗീകരിച്ചിരുന്നവരായിരുന്നു മങ്ങാട് കൈമൾമാർ. ഇവർ പല യുദ്ധങ്ങളിലും കൊച്ചിയെ സഹായിച്ചിരുന്നു. കൊച്ചി കരുത്താർജ്ജിച്ചപ്പോൾ അവരുടെ മേൽക്കോയ്മ പൂർണ്ണമായും അംഗീകരിക്കാതിരിക്കാൻ ആലങ്ങാടിനു ആവുമായിരുന്നില്ല. ഇതു വഴി എല്ലാ യുദ്ധങ്ങളിലും കൊച്ചിയെ സഹായിക്കേണ്ടത് ആലങ്ങാടിന്റെ ഒരു ഉത്തരവാദിത്വം ആയി മാറി. | ||
മങ്ങാട്ട് കൈമൾ സ്വരൂപം പിന്നീട് കറുത്ത താവഴി വെളുത്ത താവഴി എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. അങ്കമാലിക്കു വടക്കുള്ള കോതകുളങ്ങര കറുത്ത താവഴിക്കാരുടെ ആസ്ഥാനമായി മാറി. വെളുത്ത താവഴിക്കാരുടെ ആസ്ഥാനം ഇന്നത്തെ ആലങ്ങാടിനു അടുത്തുള്ള കോട്ടപ്പുറമായിരുന്നു. ഓരോ സ്വരൂപവും ഈ സ്ഥലങ്ങളിൽ കൊട്ടാരം പണിതു വാഴ്ച തുടങ്ങി. | |||
1735 ൽ വള്ളുവനാട് രാജവംശത്തിൽ നിന്നും ഏതാനും പേരെ കറുത്ത താവഴിയിലേക്കു ദത്തെടുക്കുകയുണ്ടായി. വെളുത്ത താവഴിയിലേക്കും ഇതു പോലെ ദത്തെടുക്കലുകൾ നടന്നിട്ടുണ്ട്. ഇത്തരം ദത്തെടുക്കലുകൾ ഡച്ചുകാരെ അറിയിക്കണമെന്നായിരുന്നു. | |||
ധാരാളം നല്ല കുരുമുളകു ലഭിച്ചിരുന്ന ആലങ്ങാടുമായി ഡച്ചു കമ്പനിക്കു അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇവിടെ നിന്നും ഗുണമേന്മയുള്ള കുരുമുളക് ധാരാളമായി ലഭിച്ചിരുന്നുവെന്നു അന്നത്തെ ഡച്ചു മേധാവി ആയിരുന്ന ഗൊളനാസിയുടെ രേഖകളിൽ കാണുന്നുണ്ട്. | |||
==ഐതിഹ്യ ചരിത്രം== | ==ഐതിഹ്യ ചരിത്രം== | ||
==കുറിപ്പുകൾ== | ==കുറിപ്പുകൾ== | ||
==അവലംബങ്ങൾ== | ==അവലംബങ്ങൾ== | ||