"ആലങ്ങാടിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskgply (സംവാദം | സംഭാവനകൾ)
Ghsskgply (സംവാദം | സംഭാവനകൾ)
വരി 19: വരി 19:
കുഞ്ചൻ നമ്പ്യാർ - പാത്രചരിതം തുള്ളൽകഥ
കുഞ്ചൻ നമ്പ്യാർ - പാത്രചരിതം തുള്ളൽകഥ


ആലൈ എന്ന തമിഴ് പദത്തിൽ നിന്നുമാണ് ആലങ്ങാട്  എന്ന പേര് ഉണ്ടായതെന്നു കരുതപ്പെടുന്നു. കരിമ്പ്, കരിമ്പാട്ടുന്ന ചക്ക് എന്നും ഇതിനർത്ഥമുണ്ട്. കരിമ്പ് ധാരാളമായി കൃഷി ചെയ്യുകയും , കരിമ്പിൻ ശർക്കര വ്യാവസായികമായി നിർമിക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു.
ആലൈ എന്ന തമിഴ് പദത്തിൽ നിന്നുമാണ് ആലങ്ങാട്  എന്ന പേര് ഉണ്ടായതെന്നു കരുതപ്പെടുന്നു. കരിമ്പ്, കരിമ്പാട്ടുന്ന ചക്ക് എന്നും ഇതിനർത്ഥമുണ്ട്. കരിമ്പ് ധാരാളമായി കൃഷി ചെയ്യുകയും , കരിമ്പിൻ ശർക്കര വ്യാവസായികമായി നിർമിക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു. സംഘം കൃതികളിൽ ആലങ്ങാടിനെ ആലങ്കാനം എന്നു പരാമർശിച്ചിരിക്കുന്നതായി ചരിത്രകാരനായ വി. വി. കെ വാലത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കാനത്തിനു കാനനം അഥവാ കാട് എന്ന അർത്ഥം ശബ്ദതാരാവലിയിൽ കാണാവുന്നതാണ്. അതു പ്രകാരം ആലങ്ങാട് പണ്ട് കരിമ്പിന്റെ കാടായിരുന്നിരിക്കണം.
 
അതേ സമയം ശൈശവമതത്തിന്റെ സ്വാധീനത്തിൽ നിന്നും ഈ പേര് ലഭിച്ചതാകാം എന്നും ഒരഭിപ്രായം നിലവിലുണ്ട്.  ആലമുണ്ടവൻ (വിഷം ഭക്ഷിച്ചവൻ) എന്നതിനും ആലകണ്ഠൻ എന്നതിനും ശിവൻ എന്നാണല്ലോ അർത്ഥമാക്കുന്നത്. മങ്ങാട് കൈമൾ രാജാവായിരുന്നതുകൊണ്ട് ഈ പ്രദേശം മങ്ങാട് എന്നും അറിയപ്പെട്ടിരുന്നു.


==ഐതിഹ്യ ചരിത്രം==
==ഐതിഹ്യ ചരിത്രം==
==കുറിപ്പുകൾ==
==കുറിപ്പുകൾ==
==അവലംബങ്ങൾ==
==അവലംബങ്ങൾ==
"https://schoolwiki.in/ആലങ്ങാടിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്