"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 72: | വരി 72: | ||
'''2011-2012 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍'''
| '''2011-2012 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍'''

'''പ്രവേശനോത്സവം'''
[[ചിത്രം:PIC3.png ]] | '''പ്രവേശനോത്സവം'''
[[ചിത്രം:PIC3.png ]]ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ | ||
വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. | |||
പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കല്‍പാത്തി അബൃഗ്ര | |||
ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 9,10,+2 ക്ലാ- | |||
സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. | |||
പ്രിന്‍സിപ്പാള്‍ മണി ടീച്ചര്‍,ഹെഡ്മിസ്ട്രസ്സു്,പി.ടി.എ പ്രസിഡന്റ് | |||
എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി. | |||
നവാഗതര്‍ക്കു മധുര പലഹാരം നല്‍കിയ ശേഷം നടന്ന ഉദ്ഘാടന | |||
യോഗം മുന്‍ ഹെഡ്മിസ്ട്രസ്സു് ശ്രീമതി മേഴ്സി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. | |||
വാര്‍ഡു കൗണ്‍സിലര്‍ ശ്രീ.മാണിക്യന്‍ പങ്കെടുത്തു. | |||
'''ഉച്ച ഭക്ഷണം മെച്ച ഭക്ഷണം.'''
[[ചിത്രം:PIC4.JPG]] | '''ഉച്ച ഭക്ഷണം മെച്ച ഭക്ഷണം.'''
[[ചിത്രം:PIC4.JPG]] | ||