"ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം ==ആലപ്പുഴ ജില്ലയില് ചെങ്ങന്നൂര് നഗരസഭയിലെ അങ്ങാടിക്കല് തെക്ക് സ്ഥിതി ചെയ്യുന്നു.ഏകദേശം | == ചരിത്രം == | ||
ആലപ്പുഴ ജില്ലയില് ചെങ്ങന്നൂര് നഗരസഭയിലെ അങ്ങാടിക്കല് തെക്ക് സ്ഥിതി ചെയ്യുന്നു.ഏകദേശം | |||
ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.അക്കാലത്തെ പ്രമാണിമാരായിരുന്ന മൂന്ന് | ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.അക്കാലത്തെ പ്രമാണിമാരായിരുന്ന മൂന്ന് | ||
കുടുംബക്കാരുടെ(മാത്തുതരകന്റങ്ങ്,കഴുതക്കുന്നില്,ചാക്കാലയില്) വക ദാനം ചെയ്ത് സ്ഥലത്തായിരുന്ന് സ്കൂള് നിര്മിച്ചത്. | കുടുംബക്കാരുടെ(മാത്തുതരകന്റങ്ങ്,കഴുതക്കുന്നില്,ചാക്കാലയില്) വക ദാനം ചെയ്ത് സ്ഥലത്തായിരുന്ന് സ്കൂള് നിര്മിച്ചത്. |
11:50, 18 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത് | |
---|---|
വിലാസം | |
ചെങ്ങന്നൂര് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-04-2011 | Balachandran |
ചരിത്രം
ആലപ്പുഴ ജില്ലയില് ചെങ്ങന്നൂര് നഗരസഭയിലെ അങ്ങാടിക്കല് തെക്ക് സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.അക്കാലത്തെ പ്രമാണിമാരായിരുന്ന മൂന്ന് കുടുംബക്കാരുടെ(മാത്തുതരകന്റങ്ങ്,കഴുതക്കുന്നില്,ചാക്കാലയില്) വക ദാനം ചെയ്ത് സ്ഥലത്തായിരുന്ന് സ്കൂള് നിര്മിച്ചത്. തുടക്കം എല്.പി മാത്രമായിരുന്നു.1975ല് ഹൈസ്കൂളും1999ല് എച്.എസ്.എസ് അയും ഉയര്ത്തി. ചെങ്ങന്നൂര് വില്ലെജില് കീഴ്ചെരിമേല് വടക്കേക്കര പകുതിയില് അയിരുന്നു അന്ന് സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശം.അക്കാലത്ത് ഇവിടെ അടത്തുള്ള ഏറ്റവും പ്രദാന വാണിജ്യകേന്ദ്രം അങ്ങാടിക്കല് അയിരുന്നു.അതിനാല് ആ സ്ഥലത്തിന ് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് അങ്ങാടിക്കല് തെക്ക് എന്ന് നാമനിര്ണയംചെയ്യുവാന് ഈ സ്കൂള് നിര്മിച്ചവര് തീരുമനിച്ചു.അങ്ങനെ സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശവും അങ്ങാടിക്കല് തെക്ക് എന്ന് അറിയപ്പെടാന് തുടങ്ങി.| ഈ സ്കൂളില് സേവനമനുഷ്ഠിച്ച പല പ്രഗല്ഭ അദ്ധ്യാപകരും ഉണ്ട് .എങ്കിലും എടുത്ത് പറയത്തക്ക ഒരു പ്രഥമ അദ്ധ്യാപകനായിരുന്നു sri.A.C. koshi,ഈ വിദധ്യാലയത്തില് പഠിച്ചുന്നതസ്ഥാനത്തെത്തിയ അനേകം പെരുണ്ട്.Sri.PARAPPATTU JOHN-Former Principal TVM.govt Engeering college, KSEB Chief Engg.Sri Mathew Tarakan,Eye Specialist Dr.Kuruvila George, Former Block Panchayat president and District Sports council presidnt Sri.SAJI CHERIYAN, തുടങ്ങിയവരെല്ലാം ഈ വിദധ്യാലയത്തിന്റെ സംഭാവനകളാണ ്.|
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്|
- ക്ലാസ് മാഗസിന്‍.|
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
,
,
,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Sri.SAJI CHERIYAN-District Sports council presidnt Alappuzha,CITU Dist.Pre|
- Sri.PARAPPATTU JOHN-Former Principal TVM.govt Engeering college|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
[[ചിത്രം: