"ഗുണാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (1 പതിപ്പ്)
 
No edit summary
വരി 13: വരി 13:
{{ബീജഗണിതം-അപൂര്‍ണ്ണം}}
{{ബീജഗണിതം-അപൂര്‍ണ്ണം}}
[[വിഭാഗം:ഗണിതം]]
[[വിഭാഗം:ഗണിതം]]
[[bg:Коефициент]]
[[ca:Coeficient]]
[[cs:Koeficient]]
[[de:Koeffizient]]
[[en:Coefficient]]
[[eo:Koeficiento]]
[[fi:Kerroin]]
[[fr:Coefficient]]
[[io:Koeficiento]]
[[is:Stuðull (stærðfræði)]]
[[it:Coefficiente]]
[[ja:係数]]
[[ko:계수]]
[[nl:Coëfficiënt]]
[[no:Koeffisient]]
[[ro:Coeficient]]
[[ru:Коэффициент]]
[[simple:Coefficient]]
[[sk:Matematický koeficient]]
[[sl:Koeficient]]
[[sv:Koefficient]]
[[ur:عددی سر]]
[[zh:系数]]

16:39, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


പ്രാഥമിക ബീജഗണിതത്തില്‍ ഒരു പദത്തിലെ സംഖ്യാഭാഗത്തേയാണ് ഗുണോത്തരം അഥവാ ഗുണാങ്കം എന്ന പദം സൂചിപ്പിക്കുന്നത് (ഇംഗ്ലീഷ് : Coefficient). ഉദാഹരണത്തിന് 9x2 എന്നതില്‍ xന്റെ ഗുണോത്തരമാണ് 9. വസ്തുക്കളുടെ സ്ഥിരാങ്കഗുണനങ്ങളാണ് ഗുണോത്തരങ്ങള്‍. വസ്തുക്കള്‍ സദിശങ്ങളോ ചരങ്ങളോ ഫലനങ്ങളോ ആവാം.വസ്തുക്കളും ഗുണോത്തരങ്ങളും ഒരേ രീതിയില്‍ സൂചിപ്പിക്കാറുണ്ട്.അതായത്

<math>a_1 x_1 + a_2 x_2 + a_3 x_3 + \cdots </math> എന്ന രീതിയില്‍.ഇവിടെ an എന്നത് xnന്റെ ഗുണോത്തരമാണ്, n = 1, 2, 3, ….

ഭൗതികശാസ്ത്രത്തിലെ വിവിധ ഗുണോത്തരങ്ങള്‍‍

  • യഥാര്‍ത്ഥ വികാസഗുണാങ്കം(coefficient of absolute expansion)
  • പ്രത്യക്ഷവികാസഗുണാങ്കം(coefficient of apparent expansion)
  • വ്യാപ്തീയവികാസഗുണാങ്കം(coefficient of cubical expansion)
  • ഘര്‍ഷണഗുണാങ്കം(coefficient of friction)
  • രേഖീയവികാസഗുണഅങ്കം(coefficient of linear expansion)
  • ശ്യാനതാഗുണാങ്കം(coefficient of viscosity)

ഫലകം:ബീജഗണിതം-അപൂര്‍ണ്ണം

"https://schoolwiki.in/index.php?title=ഗുണാങ്കം&oldid=1083" എന്ന താളിൽനിന്ന് ശേഖരിച്ചത്