"ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍ പോളയത്തോടില്‍ നിന്ന് ഉള്ളിലേക്ക് സുബ്രമണിയന്‍ കോവിലിന് സമീപം
* കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍ പോളയത്തോടില്‍ നിന്ന് ഉള്ളിലേക്ക് സുബ്രമണിയന്‍ കോവിലിന് സമീപം
വരി 61: വരി 56:
|----
|----
* കൊല്ലം ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന്  5 കി.മി.  അകലം
* കൊല്ലം ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന്  5 കി.മി.  അകലം
|}
|}
<<googlemap version="0.9" lat="8.99573" lon="76.531888" zoom="17" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
6#B2758BC5
8.994697, 76.532092, ജി.ബി.എച്ച്.എസ്.എസ്. ചവറ
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

14:22, 6 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-03-2011Kannans




ചരിത്രം

1945 ല്‍ പട്ടത്താനം 450 നമ്പര്‍ ശാഖായോഗം വീടുകളില്‍ നിന്നും "പിടി അരി" ശേഖരിച്ച് സ്ഥാപിച്ച് വിദ്യാലയമാണിത്.. 1949 ല്‍ സ്ക്കൂള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തു.1976 ല്‍ അപ്പര്‍പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉയര്‍ത്തി ഈ സ്ക്കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 'ഉരുകുന്ന ഭൂമിക്കൊരു സാന്ത്വനം' എന്ന ഹ്രസ്വ ചിത്രം 'മികവ് 2008' സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഡിസി ബുക്ക്സ് സംസ്ഥാനാടിസ്ഥാനത്തില്‍ നല്‍കുന്ന കുഞ്ഞുണ്ണി മാഷ് പുരസ്ക്കാരം 2009 ല്‍ ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഫിലിംക്ലബ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി.പി.കെ.ലക്ഷ്മിക്കുട്ടി (കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വി.ഹര്‍ഷകുമാര്‍ (കാഥികന്‍)

വഴികാട്ടി

  • കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2 കി.മി. അകലം എന്‍.എച്ച്. 47 ല്‍ പോളയത്തോടില്‍ നിന്ന് ഉള്ളിലേക്ക് സുബ്രമണിയന്‍ കോവിലിന് സമീപം
സ്ഥിതിചെയ്യുന്നു.        

|----

  • കൊല്ലം ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 5 കി.മി. അകലം