"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:

'''ഗ്രൗണ്ട് സജ്ജമാക്കൽ''' - '''സുമേഷ് കെ സി'''

{| class="wikitable"
'''പാചകപ്പുര  ശുചീകരണം - അബ്ദുൽ ജലീൽ

'''പൂന്തോട്ട നവീകരണം - സൂര്യ കേശവൻ നമ്പൂതിരി

!ക്രമ നമ്പർ !! ചുമതല  !! അംഗങ്ങൾ
''' ക്ലാസ് റൂം സജ്ജീകരണം - നിയാസ് യുഎ, ശ്രീദേവി ടീച്ചർ, ആമിന ടീച്ചർ
നഫീസ ടീച്ചർ ബിന്ദു മതി ടീച്ചർ, അബ്ദുൽ റസാഖ്.   മുംതാസ് ടീച്ചർ

'''കമ്പ്യൂട്ടർ ലാബ് സജ്ജീകരണം - സബിത മെയ്ദീൻ

| 1 || '''ഗ്രൗണ്ട് സജ്ജമാക്കൽ''' || '''സുമേഷ് കെ സി'''
'''സൊസൈറ്റി ക്രമീകരണം - അബ്ദുൽ റഷീദ്

'''സയൻസ് ലാബ് സജ്ജീകരണം - സ്മിത ടീച്ചർ , സൂസമ്മ ടീച്ചർ,

| 2 ||'''പാചകപ്പുര  ശുചീകരണം'''|| '''അബ്ദുൽ ജലീൽ'''
'''ലൈബ്രറി സജ്ജീകരണം - ഫാരിഷ ടീച്ചർ, ഫാത്തിമ ടീച്ചർ

'''സ്കൂൾ ബസ്  സജ്ജീകരണം - റഫീഖ് സി എ,  സൂര്യ കേശവൻ നമ്പൂതിരി'''
| 3 ||'''പൂന്തോട്ട നവീകരണം'''|| '''സൂര്യ കേശവൻ നമ്പൂതിരി'''

| 4 ||''' ക്ലാസ് റൂം സജ്ജീകരണം'''||   '''നിയാസ് യുഎ, ശ്രീദേവി ടീച്ചർ, ആമിന ടീച്ചർ'''
'''നഫീസ ടീച്ചർ ബിന്ദു മതി ടീച്ചർ, അബ്ദുൽ റസാഖ്.   മുംതാസ് ടീച്ചർ'''

| 5 || '''കമ്പ്യൂട്ടർ ലാബ് സജ്ജീകരണം''' ||'''സബിത മെയ്ദീൻ'''

| 6 || '''സൊസൈറ്റി ക്രമീകരണം'''|| '''അബ്ദുൽ റഷീദ്'''

|7||'''സയൻസ് ലാബ് സജ്ജീകരണം'''||'''സ്മിത ടീച്ചർ , സൂസമ്മ ടീച്ചർ,'''

|8||'''ലൈബ്രറി സജ്ജീകരണം'''||'''ഫാരിഷ ടീച്ചർ, ഫാത്തിമ ടീച്ചർ '''

|9|| '''സ്കൂൾ ബസ്  സജ്ജീകരണം'''||'''റഫീഖ് സി എ,  സൂര്യ കേശവൻ നമ്പൂതിരി'''

22:34, 2 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റാഫ് കൗൺസിൽ

തിരികെ സ്കൂളിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ സ്റ്റാഫ് മീറ്റിംഗ് നടന്നു. സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം സുരക്ഷാ കൺവീനറായി ഷെരീഫ് സാറിനെയും ജോയിൻ കൺവീനർ ആയി നവാസ് സാറിനെയും തെരഞ്ഞെടുത്തു. വിദ്യാർഥികളെ ആനന്ദത്തോടെ ആമോദത്തോടെയും, ആമോദത്തോടെയും സ്വീകരിക്കുന്നതിനായി വിപുലമായ പദ്ധതി രൂപീകരിക്കുകയും ചുമതലകൾ വിവിധ കമ്മിറ്റികൾക്ക് സമയബന്ധിതമായി പൂർത്തീകരിക്കാനായി നൽകുകയും ചെയ്തു.

ക്രമ നമ്പർ ചുമതല അംഗങ്ങൾ
1 ഗ്രൗണ്ട് സജ്ജമാക്കൽ സുമേഷ് കെ സി
2 പാചകപ്പുര ശുചീകരണം അബ്ദുൽ ജലീൽ
3 പൂന്തോട്ട നവീകരണം സൂര്യ കേശവൻ നമ്പൂതിരി
4 ക്ലാസ് റൂം സജ്ജീകരണം നിയാസ് യുഎ, ശ്രീദേവി ടീച്ചർ, ആമിന ടീച്ചർ
നഫീസ ടീച്ചർ ബിന്ദു മതി ടീച്ചർ, അബ്ദുൽ റസാഖ്. മുംതാസ് ടീച്ചർ
5 കമ്പ്യൂട്ടർ ലാബ് സജ്ജീകരണം സബിത മെയ്ദീൻ
6 സൊസൈറ്റി ക്രമീകരണം അബ്ദുൽ റഷീദ്
7 സയൻസ് ലാബ് സജ്ജീകരണം സ്മിത ടീച്ചർ , സൂസമ്മ ടീച്ചർ,
8 ലൈബ്രറി സജ്ജീകരണം ഫാരിഷ ടീച്ചർ, ഫാത്തിമ ടീച്ചർ
9 സ്കൂൾ ബസ് സജ്ജീകരണം റഫീഖ് സി എ, സൂര്യ കേശവൻ നമ്പൂതിരി

സ്കൂൾ പരിസര ശുചീകരണം

തിരികെ സ്ക്കൂളിലേക്ക്..... സ്കൂൾ പരിസരം കാട് വെട്ടി ശുചികരിക്കുന്ന പ്രവർത്തനങ്ങൾക്ക് sys സ്വാന്തനം ടീം ആരംഭം കുറിച്ചു. പ്രവർത്തനങ്ങൾക്ക് അലി ദാരിമി, സയ്യിദ് മുഖൈബലി ശിഹാബ് തങ്ങൾ, അബ്ദു ജബ്ബാർ സഖാഫി, ശാജഹാൻ സഖാഫി നേതൃത്വം നൽകി