"എ.യു.പി.എസ്.മനിശ്ശേരി/2021-22 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു. | കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു. | ||
[[പ്രമാണം:Screenshot from 2021-08-27 10-58-59.png|നടുവിൽ|ലഘുചിത്രം|ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം]] | [[പ്രമാണം:Screenshot from 2021-08-27 10-58-59.png|നടുവിൽ|ലഘുചിത്രം|ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം]]ഓണാഘോഷ പരിപാടികൾ:- | ||
[[പ്രമാണം:Screenshot from 2021-08-27 11-29-01.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Screenshot from 2021-08-27 11-29-11.png|ലഘുചിത്രം]] |
11:57, 27 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി....
ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.
ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ് തലങ്ങളിൽ ദിവസവും നടത്തിവരുന്നു.
ജുൺ 19 വായനദിനം അക്ഷരമരം പദ്ധതി നടപ്പിലാക്കി.
ബഷീർ ദിനം ആചരിച്ചു.
സ്വാതന്ത്ര്യദിനാഘോഷം :-
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ മത്സരത്തിൽ ശ്രീലക്ഷ്മിയ്ക്കും ഋഷിക്കേശിനും മൂന്നാം സ്ഥാനം ലഭിച്ചു.
കേരള ബാങ്ക് പെയിന്റിംഗ് മത്സരത്തിൽ ജില്ലാതലത്തിൽ ശ്രീനന്ദ പ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു.
ഓണാഘോഷ പരിപാടികൾ:-