"എ.യു.പി.എസ്.മനിശ്ശേരി/2021-22 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി.... | 2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി.... | ||
[[പ്രമാണം:Screenshot from 2021-06-08 14-53-04.png|നടുവിൽ|ലഘുചിത്രം|വെരച്വൽ പ്രവേശനോത്സവം 2021]] | |||
ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:Screenshot from 2021-06-08 15-19-00.png|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Screenshot from 2021-06-08 15-22-55.png|നടുവിൽ|ലഘുചിത്രം]] | |||
ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ് തലങ്ങളിൽ ദിവസവും നടത്തിവരുന്നു. | ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ് തലങ്ങളിൽ ദിവസവും നടത്തിവരുന്നു. | ||
[[പ്രമാണം:Screenshot from 2021-06-08 15-24-33.png|നടുവിൽ|ലഘുചിത്രം]] | |||