ഫാദർ ജികെഎംഎച്ച്എസ് കണിയാരം (മൂലരൂപം കാണുക)
20:56, 5 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2011→ഭൗതികസൗകര്യങ്ങള്‍
വരി 50: | വരി 50: | ||
മാനേജ്മെന്റ് </font ><br/> | മാനേജ്മെന്റ് </font ><br/> | ||
സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന്‍ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - | സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന്‍ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - | ||
മാനന്തവാടി രൂപതയുടെ പിതാവായ <font color=green>മാര്‍ ജോസഫ് പൊരുന്നേടം </font >- രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ <font color=green>ഫാ. റോബിന്‍ വടക്കും ചേരിയും</font > ലോക്കല്‍ മാനേജര്‍ <font color=green>ഫാ. ജോര്‍ജ് മൈലാടൂരും </font >ആണ്. നിലവില്‍ ഹെഡ്മാസ്റ്റര്‍ ആയി <font color=green >ശ്രീ. | മാനന്തവാടി രൂപതയുടെ പിതാവായ <font color=green>മാര്‍ ജോസഫ് പൊരുന്നേടം </font >- രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ <font color=green>ഫാ. റോബിന്‍ വടക്കും ചേരിയും</font > ലോക്കല്‍ മാനേജര്‍ <font color=green>ഫാ. ജോര്‍ജ് മൈലാടൂരും </font >ആണ്. നിലവില്‍ ഹെഡ്മാസ്റ്റര്‍ ആയി <font color=green >ശ്രീ. കെ.എം. .മത്തായി സാറും </font color=green> സീനിയര്‍ അസിസ്റ്റന്റായി <font color=green>ശ്രീ. N.U. മത്തായി സാറും </font >സേവനമനുഷ്ടിച്ചുവരുന്നു. | ||
ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു. | ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു. | ||