"എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Subha PS (സംവാദം | സംഭാവനകൾ)
2021
Subha PS (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:




[[പ്രമാണം:WhatsApp Image 2021-01-28 at 10.43.13 PM.jpeg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.]]ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്,സംസ്ഥാനതലത്തിൽ നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധാവതരണ മത്സരത്തിൽ  സി.എസ്.അനുപ്രിയ ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:WhatsApp Image 2021-01-28 at 10.43.13 PM.jpeg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.]]. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്,സംസ്ഥാനതലത്തിൽ നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധാവതരണ മത്സരത്തിൽ  സി.എസ്.അനുപ്രിയ ഒന്നാം സ്ഥാനം നേടി.


[[പ്രമാണം:Screenshot from 2021-03-03 11-21-04.png|നടുവിൽ|ലഘുചിത്രം]]നാഷണൽ സയൻസ് ഒളിമ്പ്യാഡ് പ്രെജക്റ്റ് മത്സരത്തിൽ ഹിത മനോജ്. എം വിജയം കരസ്ഥമാക്കി.
[[പ്രമാണം:Screenshot from 2021-03-03 11-21-04.png|നടുവിൽ|ലഘുചിത്രം]]. നാഷണൽ സയൻസ് ഒളിമ്പ്യാഡ് പ്രെജക്റ്റ് മത്സരത്തിൽ ഹിത മനോജ്. എം വിജയം കരസ്ഥമാക്കി.
 
. ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കുന്ന അവധിക്കാല പരിപാടി ** കളിവഞ്ചി ** നമ്മുടെ സ്കൂളിലും ആരംഭിച്ചു.
 
ഒന്നാം ദിവസം "പാട്ടും പറച്ചിലും", രണ്ടാം ദിവസം "ഇംഗ്ലീഷ് ബസ്", മൂന്നാം ദിവസം "ഹാപ്പി വിഷൻ", നാലാം ദിവസം " ഉല്ലാസ വഞ്ചി " എന്നീ വ്യത്യസ്ത പേരുകളിലാണ്  കുട്ടികൾക്ക് മുന്നിൽ എത്തിയത്. Victers Edu. Channel  അധ്യാപകരാണ് കുട്ടികൾക്ക്‌ മുന്നിൽ എത്തിയത്. രാവിലെ 10 മണി മുതൽ പരിപാടി ഗൂഗിൾ മീറ്റ് വഴിയാണ് എത്തിയത്. പിന്നീട് കുട്ടികൾക്ക് ക്രാഫ്റ്റ് വർക്കും നടത്തി.
[[പ്രമാണം:WhatsApp Image 2021-05-12 at 14.47.02.jpg|നടുവിൽ|ലഘുചിത്രം|CRAFT WORK]]
[[പ്രമാണം:WhatsApp Image 2021-05-15 at 21.16.45.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2021-05-16 at 19.29.21.jpg|നടുവിൽ|ലഘുചിത്രം|പേപ്പർ ക്രാഫ്റ്റ് നിർമ്മാണം]]പേപ്പർ ക്രാഫ്റ്റ് നിർമ്മാണം]]
"https://schoolwiki.in/എ.യു.പി.എസ്.മനിശ്ശേരി/2020-21_അധ്യായന_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്