"എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Subha PS (സംവാദം | സംഭാവനകൾ)
2020-21
Subha PS (സംവാദം | സംഭാവനകൾ)
2020-21
വരി 25: വരി 25:

വാണിയംകുളം പഞ്ചായത്തിലെ UP വരെയുള്ള പെൺകുട്ടികൾക്ക് മാനസിക ഉന്മേഷം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച്  കരാട്ടെ  പരിശീലനം നടന്ന് വരുകയായിരുന്നു.  പെൺകുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്. ഇവർക്കുള്ള ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

<gallery>
Screenshot from 2020-11-09 19-50-02.png
</gallery>
<gallery>
WhatsApp Image 2020-11-09 at 7.43.50 PM.jpeg
</gallery>

*
* ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു.

* വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ പുരസ്കാരത്തിന് പോലും അർഹമായ അക്ഷരവൃക്ഷം പദ്ധതിക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു രചനകൾ പ്രസിദ്ധീകരിച്ചു.

"https://schoolwiki.in/എ.യു.പി.എസ്.മനിശ്ശേരി/2020-21_അധ്യായന_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്