"എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
2020-21 |
||
| വരി 31: | വരി 31: | ||
WhatsApp Image 2020-11-09 at 7.43.50 PM.jpeg | WhatsApp Image 2020-11-09 at 7.43.50 PM.jpeg | ||
</gallery> | </gallery> | ||
* ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു. | |||
* വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ പുരസ്കാരത്തിന് പോലും അർഹമായ അക്ഷരവൃക്ഷം പദ്ധതിക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു രചനകൾ പ്രസിദ്ധീകരിച്ചു. | |||
* വിവിധ ഓൺലൈൻ ക്വിസ് , ചിത്രരചന മത്സരങ്ങൾ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തു വിജയം കൈവരിച്ചു. | |||
* കേരളത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിയ ശിശുദിന മഹാ പതിപ്പിന് തുടക്കംകുറിച്ചു. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിച്ചു . | |||
* അല്ലാമാ ഇഖ്‌ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചു. | |||
* ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു .ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്. | |||
* ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു. | |||
* മിൽമയോടൊപ്പം ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. | |||
* ഐഎസ്ആർഒ നടത്തിയ സയൻസ് മോഡൽ മേക്കിങ് മത്സരത്തിൽ വിജയികളായി. | |||
* വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്. | |||