"എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
* മുഹമ്മദ്  അലി
* മുഹമ്മദ്  അലി
* ഉണ്ണികൃഷ്ണന്‍
* ഉണ്ണികൃഷ്ണന്‍
* സനീഷ്
* രഷീദ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

12:35, 20 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഇ.എസ്.കെ.ടി.എം.എച്ച്.എസ്.എസ് വട്ടമണ്ണപുരം
വിലാസം
വട്ടമണ്ണപുരം

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-2011MESKTM





ചരിത്രം

== എടത്തനാട്ടുകരയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഈ സ്ഥാപനം 1988 ലാണ് സ്ഥാപിതമായത്. കേവലം 11 കുട്ടികളും 1 ടീച്ചറുമായാണ് തുടങ്ങിയത്. 1989 ല്‍ പുതിയതായി 30 കുട്ടികള്‍ കൂടി ചേര്‍ന്നതോടെ സ്ക്കൂളിന്റെ പുരോഗതി ഉറപ്പായി. 1994 ല്‍ U.P,HS വിഭാഗങ്ങള്‍ക്ക് KERALA GOVT അംഗീകാരം നല്‍കി. 2003 ജനുവരിയില്‍ L.P വിഭാഗത്തിന് എയ്ഡഡ് ആയി അംഗീകാരം കിട്ടി. LKG മുതല്‍ HSS വരെയുള്ള ഈ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍ പഠനം നടത്തിവരുന്നു.വിദ്യാഭ്യാസ ,സാംസ്കാരിക,സാമൂഹിക രംഗങ്ങളില്‍ എടത്തനാട്ടുകരയുടെ വികസനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന MESന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. എടത്തനാട്ടുകരയിലെ പൗരപ്രധാനിയും ധര്‍മ്മിഷ്ഠനും സംസ്ഥാന MES നേതാവുമായിരുന്ന പരേതനായ കാപ്പുങ്ങല്‍ സെയ്തലവി ഹാജിയാണ് ഇതിന് തുടക്കമിട്ടതും സ്കൂള്‍ സ്ഥാപിക്കുന്നതിന്നുള്ള സ്ഥലം സംഭാവനയായി നല്‍കിയതും. ഇന്ന് പാലക്കാട് , മലപ്പുറം ജില്ലകളിലെ പ്രത്യേകിച്ച് പിന്നോക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനമായി ഈ സ്കൂള്‍ വളര്‍ന്നിരിക്കുന്നു.ഏകദേശം 8 ഏക്കറയോളം വിസ്തീര്‍ണ്ണമുള്ള ഈ സ്ഥലത്ത് സ്കൂളിനു പുറമെ KG, ITC ,ARTS COLLEGE, Bed COLLEGE എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.ഒരു ടീച്ചര്‍ മാ(തമായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് 28 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ജോലി ചെയ്യുന്നു. സ്കൂളിലെ ആദ്യ S.S.L.C BATCH 1998 ല്‍ 100% വിജയത്തോടെ പുറത്തിറങ്ങി.ഈ വിജയം എല്ലാവര്‍ഷങ്ങളിലും കരസ്ഥമാക്കുകയും ചെയ്തുവരുന്നു.==

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ ലൈ(ബറി.
  • പരീക്ഷണ ശാലകള്‍
  • കബ്യൂട്ടര്‍ ലാബ്.
  • ഇംഗ്ളീഷ് ഭാഷയില്‍ (പാവിണ്യം നേടുന്നതിനായി LANGUAGE LAB.
  • വായനാമുറി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഡോ.മഹഫൂസ് റഹീം പ്രസിഡണ്ടും പ്രൊഫസ൪.ടി.പി. അബൂബക്ക൪ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്ക്കൂളിന്റെ ഭരണകാരൃങള്‍ നിര്‍വഹിക്കുന്നത്. സ്ക്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന നല്ലൊരു P.T.A യും ഈ സ്ക്കൂളിനുണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • മേലാറ്റൂര്‍ രാധാകൃഷ്ണന്‍
  • ശംഭു കുമാര്‍
  • മുഹമ്മദ് അലി
  • ഉണ്ണികൃഷ്ണന്‍
  • സനീഷ്
  • രഷീദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ലിനൊ .കെ ജോണ്‍ (ISRO)

വഴികാട്ടി