ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ignatious (സംവാദം | സംഭാവനകൾ)
Ignatious (സംവാദം | സംഭാവനകൾ)
വരി 86: വരി 86:
'''റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജര്‍)'''
'''റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജര്‍)'''
===സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.===
===സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.===
{|class="wikitable" style="text-align:left; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|ശ്രീ.എം എ അബ്റാഹം( 1970-1971)
|1970-1971
|ശ്രീ.എം എ അബ്റാഹം  
|-
|-
|ശ്രീമതി പി ജെ തങ്കമ്മ(1971-1979)
|1971-1979
|ശ്രീമതി പി ജെ തങ്കമ്മ
|-
|-
|ശ്രീ.പി.എല് ജോസഫ്(1979-1980)
|1979-1980
|ശ്രീ.പി.എല് ജോസഫ്
|-
|-
|ശ്രീമതി എം ജെ അന്നം(1980-1981)
|1980-1981
|ശ്രീമതി എം ജെ അന്നം
|-
|-
|ശ്രീ പോള് പി ജെ (1981-1981)
|1981-1981
|ശ്രീ പോള് പി ജെ  
|-
|-
|ശ്രീമതി പി ജെ ത്രേസ്യാ (1982-1982)
|1982-1982)
|ശ്രീമതി പി ജെ ത്രേസ്യാ  
|-
|-
|ശ്രീ പോള് പി ജെ (1982-1988)‍
|1982-1988
|ശ്രീ പോള് പി ജെ
|-
|-
|ശ്രീഎ പൌലോസ് (1988-1990)
|1988-1990)
|ശ്രീഎ പൌലോസ്
|-
|-
|ശ്രീ ജോസ് വി മാവറ (1991-1995)
|1991-1995
|ശ്രീ ജോസ് വി മാവറ
|-
|-
|ശ്രീ എന് വി മാത്യൂ (1995-2002)
|1995-2002
|ശ്രീ എന് വി മാത്യൂ
|-
|-
|ശ്രീമതി അന്നക്കുട്ടി സി ജെ (2002-2005)
|2002-2005
|ശ്രീമതി അന്നക്കുട്ടി സി ജെ
|-
|-
|ശ്രീ ഒ സി ജോര്ജ്ജ് (2005-2006)
|2005-2006
|ശ്രീ ഒ സി ജോര്ജ്ജ്
|-
|-
|ശ്രീ ജോയി മാത്യൂ (2006-2010)
|2006-2010
|ശ്രീ ജോയി മാത്യൂ  
|-
|-
|ശ്രീ വര്ഗ്ഗീസ് ടി ജെ (2010-  )
|2010-
|ശ്രീ വര്ഗ്ഗീസ് ടി ജെ.
|}
|}



00:42, 11 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ
വിലാസം
കല്ലാനിക്കല്‍

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2011Ignatious



ചരിത്രം

സ്കൂള്‍ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ ‍സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .

കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു

ഭൗതികസൗകര്യങ്ങള്‍

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി

9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്

റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന

വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ ഒരു കളിസ്ഥലവും

സ്കൂളിനുണ്ട് സുസജ്ജമായ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും ഉണ്ട്

പ്രധാന അധ്യാപകന്‍

ഹെഡ്മാസ്ടര് ശ്രീ ടീ ജെ വര്ഗ്ഗീസ്

സ്കൂള്‍ വെബ്‌ സൈറ്റ്

(ഞങ്ങളുടെ വെബ്‌ ബ്ലോഗ്‌ കാണുവാന്‍ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി

  • ക്ലാസ് മാഗസിനുകള്
  • പച്ചക്കറിതോട്ടം
  • പൂന്തോട്ടം


പരിസ്ഥിതി ക്ലബ്‌
സ്പോട്സ് ക്ലബ്‌

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജര്‍)

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1970-1971 ശ്രീ.എം എ അബ്റാഹം
1971-1979 ശ്രീമതി പി ജെ തങ്കമ്മ
1979-1980 ശ്രീ.പി.എല് ജോസഫ്
1980-1981 ശ്രീമതി എം ജെ അന്നം
1981-1981 ശ്രീ പോള് പി ജെ
1982-1982) ശ്രീമതി പി ജെ ത്രേസ്യാ
1982-1988 ശ്രീ പോള് പി ജെ
1988-1990) ശ്രീഎ പൌലോസ്
1991-1995 ശ്രീ ജോസ് വി മാവറ
1995-2002 ശ്രീ എന് വി മാത്യൂ
2002-2005 ശ്രീമതി അന്നക്കുട്ടി സി ജെ
2005-2006 ശ്രീ ഒ സി ജോര്ജ്ജ്
2006-2010 ശ്രീ ജോയി മാത്യൂ
2010- ശ്രീ വര്ഗ്ഗീസ് ടി ജെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.879918" lon="76.733032" type="satellite" zoom="18" width="375" height="375" controls="large"> (K) 9.880008, 76.73265 St.George's H S Kallanickal </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

ഫോട്ടോ ഗാലറി