"ഗവ എച്ച് എസ് എസ് അഞ്ചേരി/അക്ഷര കളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (അക്ഷര കളരി എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/അക്ഷര കളരി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(വ്യത്യാസം ഇല്ല)

09:29, 31 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

അക്ഷരമുറ്റം

L.P,U.P വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ മലയാളം അക്ഷരം ഉറയ്ക്കാത്ത വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂൾ വിട്ടതിന് ശേഷം ഒരു മണിക്കൂർ പരിശീലനം നൽകി വരുന്നു. അക്ഷര ബോധമില്ലാത്ത ഒരു കുട്ടിയും സ്‌കൂളിൽ ഉണ്ടാവരുതെന്നു ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്യുന്നത്. നവപ്രഭ, ശ്രദ്ധ എന്നീ പരിപാടികളും നടത്തി വരുന്നു, പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടിയും നടത്തുന്നുണ്ട്.