"ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭരണസംവിധാനം ചേർത്തു)
(യുഡയസ്‌കോഡ് ചേർത്തു)
വരി 30: വരി 30:
| പി.ടി.ഏ. പ്രസിഡണ്ട്=  ലക്ഷ്മി സുരേന്ദ്രൻ     
| പി.ടി.ഏ. പ്രസിഡണ്ട്=  ലക്ഷ്മി സുരേന്ദ്രൻ     
| സ്കൂൾ ചിത്രം= 37306 001.jpg         
| സ്കൂൾ ചിത്രം= 37306 001.jpg         
}}
|ലോകസഭാമണ്ഡലം=പത്തനംതിട്ട|നിയമസഭാമണ്ഡലം=ആറന്മുള|തദ്ദേശസ്വയംഭരണസ്ഥാപനം=കോയിപ്രം|യുഡയസ്‌കോഡ്=32120600514}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

09:43, 19 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:PrettyURL

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ .പി .എസ്സ് പൂവത്തൂർ
വിലാസം
പൂവത്തൂർ

ഗവ. എൽ .പി . എസ്. പൂവത്തൂർ,പൂവത്തൂർ പി.ഒ,പത്തനംതിട്ട ജില്ല
,
689531
സ്ഥാപിതം1 - ജൂൻ - 1948
വിവരങ്ങൾ
ഫോൺ9747222330
ഇമെയിൽgovtlpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37306 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ. പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ സി കെ
അവസാനം തിരുത്തിയത്
19-12-2020Glps37306



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട  ജില്ലയിലെ  തിരുവല്ല  താലൂക്കിൽ  കോയിപ്രം പഞ്ചായത്തിൽ 9 ആം  വാർഡിൽ പൂവത്തൂർ എന്ന സ്ഥലത്ത്‌  ആണ്   ഗവഃ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇവിടെ  ഗവണ്മെന്റ്  സ്ഥാപനങ്ങൾ  ഇല്ലാതിരുന്ന കാലത്ത്‌ കൊയ്പ്പള്ളിൽ രാഘവൻപിള്ള മുൻകൈയെടുത്ത്‌ പനങ്ങാട്ട്‌ കുടുംബത്തിൽ നിന്നും നൽകിയ 7  സെൻറ്  സ്ഥലത്ത്‌  1948  ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട് സ്കൂളിനോട് ചേർന്നു കിടക്കുന്ന സ്ഥലം മഠത്തിൽ കുടുംബത്തിൽനിന്നും സർക്കാർ ‌ഏറ്റെടുത്തു.അങ്ങനെ  50 സെൻറ് സ്ഥലം സ്കൂളിന്റേതായി നിലവിലുണ്ട്.ആദ്യ സമയത്തു ഓലപ്പുരയിൽ ആണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഗവണ്മെന്റ്  അനുകൂല്യത്തോടെ നിലവിലുള്ള കെട്ടിടം പണിതു.ഇവിടെ 1  മുതൽ 4 വരെ ക്ലാസ്സുകൾപ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി