ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38402 (സംവാദം | സംഭാവനകൾ)
38402 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:

== ചരിത്ര വഴികളിലൂടെ ==
== ചരിത്ര വഴികളിലൂടെ ==
[[പ്രമാണം:Govindakkuruppu.jpg|ലഘുചിത്രം|160x160ബിന്ദു|കവുങ്കോട് ഗോവിന്ദക്കുറുപ്പ്                           ]]

[[പ്രമാണം:ഗീവർഗീസ് കത്തനാർ.jpg|ലഘുചിത്രം|157x157ബിന്ദു|ഗീവർഗീസ് കത്തനാർ]]

വരി 22: വരി 20:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ പേരുകൾ പലതും കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള,  ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ  കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ  മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.
 
അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ,  ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ,  ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല,  ശ്രീമതി അന്നമ്മ മേക്കൊഴൂർ,  ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി,  ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ, എന്നിവർ അധ്യാപകരായും  പ്രഥമാധ്യാപകർ  ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
#
#
#
#
വരി 30: വരി 30:
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
'''02. റിപ്പബ്ലിക് ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''  
'''04. വായനാ ദിനം'''  
'''05. ചാന്ദ്ര ദിനം'''  
'''05. ചാന്ദ്ര ദിനം'''  
'''06. ഗാന്ധിജയന്തി'''  
'''06. ഗാന്ധിജയന്തി'''  
'''07. അധ്യാപകദിനം'''  
'''07. അധ്യാപകദിനം'''  
'''08. ശിശുദിനം'''  
'''08. ശിശുദിനം'''  

വരി 42: വരി 49:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ പേരുകൾ പലതും കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള,  ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ  കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ  മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.
അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ,  ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ,  ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല,  ശ്രീമതി അന്നമ്മ മേക്കൊഴൂർ,  ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി,  ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ, എന്നിവർ അധ്യാപകരായും  പ്രഥമാധ്യാപകർ  ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 60: വരി 70:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പടയണി ഗ്രാമമായ കടമ്മനിട്ടയിലെ പ്രശസ്തരായ വ്യക്തികൾ എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാരംഭം കുറിച്ചവരാണ്. അവരിൽ ചിലർ ഈ ഗ്രാമത്തിന്റെ പ്രശസ്തിയെ വാനോളമുയർത്തിയവരാണ്.ചില പേരുകൾ ചുവടെ ചേർക്കുന്നു.
* പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള( ബഹുമുഖ പ്രതിഭ)
* ഡോ. സാമുവൽ മാർ ഐറേനിയോസ് തിരുമേനി
* യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി
* ശ്രീ. കടമ്മനിട്ട രാമകൃഷ്ണൻ(കവി)
* ശ്രീ. മടുക്കാനക്കുഴി കോശി സാർ( കളക്ടർ)
* ശ്രീ. ഐക്കാട്ടക്കര ശശിധരൻ( എഞ്ചിനീയർ)
* ഡോ. താഴത്തേതിൽ അയ്യപ്പൻ നായർ( ഡോക്ടർ)
* ശ്രീ. കടമ്മനിട്ട കരുണാകരൻ( ബഹുമുഖ പ്രതിഭ)
* ശ്രീ. വി കെ പുരുഷോത്തമൻ പിള്ള( സാംസ്കാരിക പ്രവർത്തകൻ)
#
#
#
#

17:58, 11 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്ര വഴികളിലൂടെ

കവുങ്കോട് ഗോവിന്ദക്കുറുപ്പ്                           
ഗീവർഗീസ് കത്തനാർ
പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിച്ചിരിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. ഈ കൊച്ചു ഗ്രാമത്തിൽ അറിവിന്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം സ്ഥാപിതമായത് 1990- ന്റെ ആദ്യദശകത്തിലാണെന്നാണ് സൂചന. കടമ്മനിട്ടയിൽ 'നിരവത്ത് 'എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്.

    	ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അന്ന് അനുവാദമുള്ള ആളായിരുന്നു 'കടമ്മനിട്ടയിലെ കരനാഥൻ' എന്ന് വിശേഷിപ്പിച്ചിരുന്ന ശ്രീ കവുങ്കോട്ട് ഗോവിന്ദക്കുറുപ്പ്. അദ്ദേഹത്തിന്റെയും  ഗീവർഗീസ് കത്തനാരുടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിനുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. അക്കാലത്തെ അധ്യാപകരെ കുറിച്ച് വ്യക്തമായ ധാരണയില്ല.ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടിവന്നപ്പോൾ എൻ.എസ്.എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിന്റെ  മുകൾഭാഗത്ത് വേറൊരു ഷെഡിലേക്കും  ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകൾ ഇവിടെത്തന്നെയായിരുന്നു  പ്രവർത്തിച്ചിരുന്നത്. സ്കൂൾ മുറ്റത്തെ വാകമരവും, കിണറും സ്കൂൾ  ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ചവയാണ്.

    	1932 കാലഘട്ടത്തിലെ അധ്യാപകരായിരുന്നു; ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ താലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലേത്തറ, ശ്രീ  കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടി അമ്മ, ശ്രീ ജോസഫ് വയലത്തല,  ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.....

ഭൗതികസൗകര്യങ്ങൾ

കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ,  ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. 2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്.  കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ  സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ പേരുകൾ പലതും കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള,  ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ  കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ  മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.

അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ,  ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ,  ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല,  ശ്രീമതി അന്നമ്മ മേക്കൊഴൂർ,  ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി,  ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ, എന്നിവർ അധ്യാപകരായും  പ്രഥമാധ്യാപകർ  ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ പേരുകൾ പലതും കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള,  ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ  കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ  മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.

അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ,  ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ,  ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല,  ശ്രീമതി അന്നമ്മ മേക്കൊഴൂർ,  ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി,  ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ, എന്നിവർ അധ്യാപകരായും  പ്രഥമാധ്യാപകർ  ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പടയണി ഗ്രാമമായ കടമ്മനിട്ടയിലെ പ്രശസ്തരായ വ്യക്തികൾ എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാരംഭം കുറിച്ചവരാണ്. അവരിൽ ചിലർ ഈ ഗ്രാമത്തിന്റെ പ്രശസ്തിയെ വാനോളമുയർത്തിയവരാണ്.ചില പേരുകൾ ചുവടെ ചേർക്കുന്നു.

  • പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള( ബഹുമുഖ പ്രതിഭ)
  • ഡോ. സാമുവൽ മാർ ഐറേനിയോസ് തിരുമേനി
  • യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി
  • ശ്രീ. കടമ്മനിട്ട രാമകൃഷ്ണൻ(കവി)
  • ശ്രീ. മടുക്കാനക്കുഴി കോശി സാർ( കളക്ടർ)
  • ശ്രീ. ഐക്കാട്ടക്കര ശശിധരൻ( എഞ്ചിനീയർ)
  • ഡോ. താഴത്തേതിൽ അയ്യപ്പൻ നായർ( ഡോക്ടർ)
  • ശ്രീ. കടമ്മനിട്ട കരുണാകരൻ( ബഹുമുഖ പ്രതിഭ)
  • ശ്രീ. വി കെ പുരുഷോത്തമൻ പിള്ള( സാംസ്കാരിക പ്രവർത്തകൻ)

വഴികാട്ടി