"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
|എം.പി.ടി.ഏ. പ്രസിഡണ്ട്=രമ്യ അജിത് | |എം.പി.ടി.ഏ. പ്രസിഡണ്ട്=രമ്യ അജിത് | ||
|എം.പി.ടി.ഏ. പ്രസിഡണ്ട്= | |എം.പി.ടി.ഏ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=15047 w2.jpeg|size=350px | |സ്കൂൾ ചിത്രം=15047 w2.jpeg|size=350px|caption=ഹൈസ്കൂൾ കെട്ടിടം | ||
|ലോഗോ=15047 0.jpg | |ലോഗോ=15047 0.jpg|logo_size=50px | ||
}} | }} | ||
[[പ്രമാണം:15047 s1.png|400px|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]]“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് [[വാകേരി|വാകേരിയിലെ]] മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന [[വാകേരി]]യുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് [[വാകേരി]] സ്കൂളാണ്. | [[പ്രമാണം:15047 s1.png|400px|thumb|സ്കൂൾ വിക്കി പ്രഥമ കെ ശബരീഷ് സ്മാരക സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽ നിന്നും വാകേരി സ്കൂൾ ഏറ്റുവാങ്ങുന്നു]]“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് [[വാകേരി|വാകേരിയിലെ]] മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന [[വാകേരി]]യുടെ തിലകക്കുറിയാണ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി എന്ന വാകേരി സ്കൂൾ. നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് വാകേരി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് [[വാകേരി]] സ്കൂളാണ്. | ||